കണ്ണൂരില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കൊവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12842 പേരാണ്
കണ്ണൂര്‍: ജില്ലയില്‍ 260 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. എട്ടുപേര്‍ വിദേശത്തു നിന്നും 27 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 31 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4680 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 67 പേരടക്കം 3247 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 31 പേര് ഉള്‍പ്പെടെ 40 പേര് മരണപ്പെട്ടു. ബാക്കി 1393 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം- 194 പേര്
ആലക്കോട് 20കാരന്, 45കാരി, 14കാരി, 50കാരന്, 58കാരി, രണ്ടു വയസ്സുകാരന്
ആന്തൂര്‍ 22കാരി, 36കാരി, 60കാരന്, 50കാരി, എട്ടു വയസ്സുകാരി, 12കാരി, രണ്ടു വയസ്സുകാരന്
ആറളം 29കാരി, ആറു വയസ്സുകാരന്, 10 വയസ്സുകാരി, 22കാരന്
അഴീക്കോട് 51കാരന്
ചെമ്പിലോട് 75കാരി, 54കാരന്, 38കാരന്, 46കാരി, 50കാരന്
ചെറുകുന്ന് 39കാരി, 20കാരന്, 10 വയസ്സുകാരി, 16കാരി
ചെറുപുഴ 38കാരി, 14കാരന്, 47കാരന്
ചിറക്കല്‍ 36കാരി, 43കാരന്, 48കാരന്, 55കാരന്
ചൊക്ലി 44കാരി
ധര്‍മടം 44കാരന്
എരഞ്ഞോളി 50കാരി, 52കാരി, 27കാരന്
ഇരിക്കൂര്‍ 49കാരന്
ഇരിട്ടി മൂന്നു വയസ്സുകാരി, 71കാരന്, 48കാരന്, 20കാരി, 25കാരി, 52കാരി, 50കാരന്, 29കാരന്, 30കാരന്, 38കാരന്, 29കാരന്, 30കാരന്
കടമ്പൂര് 19കാരി, 63കാരി, 40കാരി, 11കാരന്
കതിരൂര്‍ 28കാരി, 59കാരന്, 60കാരി, 67കാരന്, 12കാരന്, 19കാരി, 52കാരി, 25കാരി, ആറു വയസ്സുകാരന്
കല്യാശ്ശേരി 28കാരി
കണിച്ചാര്‍ 25കാരി
കണ്ണൂര്‍ കോര്പറേഷന് ആറു വയസ്സുകാരി, 47കാരി, 16കാരി, ആറു വയസ്സുകാരി, 35കാരന്, 45കാരന്, 48കാരി, 30കാരി, 33കാരന്, 38കാരി, 58കാരന്, 54കാരന്, 17കാരന്, 45കാരി, 23കാരി, ഒരു വയസ്സുകാരന്, 28കാരന്, 59കാരന്, 34കാരന്, ഏഴു വയസ്സുകാരന്, 23കാരി, 44കാരന്
കരിവെള്ളൂര്‍ 32കാരന്, 66കാരന്, 65കാരി, 45കാരന്, 36കാരി
കേളകം 70കാരി
കോളയാട് 26കാരി, 15കാരന്
കൂത്തുപറമ്പ് നഗരസഭ 33കാരന്, 52കാരി
കോട്ടയം മലബാര്‍ 78കാരന്, 52കാരി, 22കാരന്, 60കാരന്, 42കാരന്, 52കാരി, 24കാരന്, 46കാരന്, 38കാരി
കോഴിക്കോട് 50കാരി, 28കാരന് (അഴിയൂര്‍)
കുന്നോത്ത്പറമ്പ് എട്ട് വയസുകാരി, ഒരു വയസുകാരി, 44കാരി, 15കാരി, 80കാരന്, 48കാരന്
കുറുമാത്തൂര്‍ 24കാരി, അഞ്ച് വയസുകാരന്, 27കാരി, 34കാരന്, രണ്ട് വയസുകാരന്
മാലൂര്‍ 28കാരന്, 40കാരി, 18കാരി, 17കാരന്, 46കാരന്, 37കാരി, 20കാരി, 32കാരി
മാങ്ങാട്ടിടം 24കാരന്, 24കാരി, 49കാരി, 29കാരന്
മട്ടന്നൂര്‍ 65കാരി, 17കാരി, 19കാരന്, 15കാരി, 30കാരന്, 45കാരന്, 38കാരി, 40കാരന്, 39കാരന്, 20കാരി, 73കാരന്
മാട്ടൂല്‍ 12കാരന്
മയ്യില്‍ 41കാരന്, 42കാരന്
മുഴക്കുന്ന് 32കാരി, 60കാരന്, 27കാരന്
മുഴപ്പിലങ്ങാട് 35കാരി, 11കാരന്, 45കാരന്, 45കാരന്, 41കാരന്
ന്യൂമാഹി 67കാരന്, 40കാരി
പാപ്പിനിശ്ശേരി 20കാരന്
പരിയാരം 38കാരന്, 40കാരി
പട്ടുവം 73കാരി
പായം 60കാരന്, 32കാരന്, 40കാരന്
പയ്യന്നൂര്‍ 31കാരന്, 25കാരി, 23കാരി, രണ്ട് വയസുകാരന്, 55കാരി
പിണറായി 29കാരന്, 36കാരന്
തളിപ്പറമ്പ് 31കാരന്, 43കാരന്, 50കാരി, 59കാരന്, 29കാരന്
തലശ്ശേരി 46കാരന്, 70കാരി, മൂന്ന് വയസുകാരന്, 75കാരന്, 40കാരി, ഒരു വയസുകാരന്, 38കാരന്, 29കാരി, 45കാരി, 55കാരന്
തില്ലങ്കേരി 45കാരന്
തൃപ്പങ്ങോട്ടൂര്‍ 39കാരന്
വളപട്ടണം 65കാരി, 42കാരി, 24കാരന്
വേങ്ങാട് 11കാരന്, 45കാരന്, 27കാരി
ഇതര സംസ്ഥാനം - 27 പേര്
മട്ടന്നൂര്‍ 24കാരന്, 40 കാരന് ബാംഗ്ലൂര്‍
പേരാവൂര്‍ 23കാരി ബാംഗ്ലൂര്‍
കൊളച്ചേരി 26കാരന് അതിഥി തൊഴിലാളി
കല്യാശ്ശേരി 35കാരന് ലഡാക്ക്
കണ്ണൂര്‍ കോര്പ്പറേഷന് 26കാരന് കര്‍ണാടക
ആലക്കോട് 23കാരന് മംഗലാപുരം
മട്ടന്നൂര്‍ ഏഴുവയസ്സുകാരന്, പത്തുവയസ്സുകാരി, 34കാരി കര്‍ണാടക
പേരാവൂര്‍ 25കാരി കര്‍ണാടക
അയ്യന്‍കുന്ന് 21കാരി കര്‍ണാടക
പേരാവൂര്‍ 35കാരന് പഞ്ചാബ്
പേരാവൂര്‍ 54കാരി ബാംഗ്ലൂര്‍
തില്ലങ്കേരി 21കാരന്, 30കാരന് കര്‍ണാടക
കതിരൂര്‍ 21കാരന് കോയമ്പത്തൂര്‍
പാനൂര്‍ 22കാരന് ബാംഗ്ലൂര്‍
ഡിഎസ്സി 27കാരന് മഹാരാഷ്ട്ര
ആലക്കോട് 21കാരന്, 25കാരന് മംഗലാപുരം
പേരാവൂര്‍ 34കാരന് ഹൈദരാബാദ്
പേരാവൂര്‍ 23കാരന് മംഗലാപുരം
പേരാവൂര്‍ 56കാരന് ബാംഗ്ലൂര്‍
മൊകേരി 52കാരന് മുംബൈ
കോളയാട് 48കാരന് ഗുജറാത്ത്
വിദേശം - 8 പേര്
മട്ടന്നൂര്‍ 28കാരി, 38കാരി, 40കാരി ഒമാന്‍
കേളകം 25കാരന് ഖത്തര്‍
പേരാവൂര്‍ 61കാരന് ഖത്തര്‍
പേരാവൂര്‍ 29കാരന് അബുദാബി
ചിറക്കല്‍ 28കാരന് ബഹറിന്‍
പേരാവൂര്‍ 29കാരന് സൗദിഅറേബ്യ
ആരോഗ്യപ്രവര്‍ത്തകര്‍-31 പേര്
സ്റ്റാഫ് നഴ്സ് 18 പേര്
ആംബുലന്‍സ് ഡ്രൈവര്‍
എഎന്‍എം നഴ്സ്
ആശ വര്‍ക്കര്‍
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
റിസപ്ഷന് സ്റ്റാഫ്
സെക്യൂരിറ്റി
ലാബ് ടെക്നീഷ്യന്
റെസ്പിറേറ്ററി തെറാപ്പിസ്റ്റ് മൂന്നുപേര്‍
ക്ലീനിങ് സ്റ്റാഫ് മൂന്നുപേര്‍
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 286 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 157 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഒമ്പതുപേരും എ കെജി ആശുപത്രിയില്‍ മൂന്നുപേരും ജിം കെയര്‍ ആശുപത്രിയില്‍ 10 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എംഡിപിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 512 പേരും വീടുകളില്‍ 11743 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 77815 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 77459 എണ്ണത്തിന്റെ ഫലം വന്നു. 356 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: 260 more in Kannur today; 194 through contact