ഹോം ഐസോലേഷനില്‍ നിന്ന് 332 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് 15 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 12 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ആറ് പേരുമാണ് രോഗമുക്തരായത്. പ്രീമെടിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരും ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ നിന്ന് നാല് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, എകെജി ഹോസ്പിറ്റല്‍, തലശേരി സഹകരണ ആശുപത്രി, തെക്കാനം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും മിഷന്‍ ഹോസ്പിറ്റല്‍, ജിംകെയര്‍, ഐആര്‍സി റീട്രീറ്റ്മെന്റ് സെന്റര്‍, ഇരിട്ടി സിഎഫ്എല്‍ടിസി, മാക്സ് റീ ട്രീറ്റ് സെന്റര്‍ പരിയാരം, മിംസ് കാലിക്കറ്റ്, മിംസ് കണ്ണൂര്‍, എംഐടി ഡിസിടിസി, പി എം സി, നിലമ്പൂര്‍ പോലീസ് ക്യാമ്പ്, പോലീസ് ക്വാര്‍ട്ടേഴ്, സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, എസ് എം ഡി പി ചെറുകുന്ന്, ഐക്യു ആര്‍എ ഹോസ്പിറ്റന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 4250 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 113 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പറേഷന്‍ 31
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 5
ആറളം 3
അയ്യന്‍കുന്ന് 3
അഴീക്കോട് 9
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുതാഴം 2
ചിറക്കല്‍ 10
ചൊക്ലി 10
ധര്‍മ്മടം 6
എരമം കുററൂര്‍ 14
എരഞ്ഞോളി 4
ഏഴോം 2
കടമ്പൂര്‍ 12
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 5
കേളകം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 3
കുററ്യാട്ടൂര്‍ 6
മാടായി 2
മലപ്പട്ടം 15
മാലൂര്‍ 5
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മയ്യില്‍ 6
മൊകേരി 5
മുണ്ടേരി 3
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 9
നടുവില്‍ 2
നാറാത്ത് 3
ന്യൂമാഹി 3
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 5
പരിയാരം 2
പാട്യം 10
പട്ടുവം 1
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 12
പേരാവൂര്‍ 11
പെരിങ്ങോം വയക്കര 1
പിണറായി 7
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വളപ്പട്ടണം 1
വേങ്ങാട് 3
കോഴിക്കോട് 1
എറണാകുളം 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കുറുമാത്തൂര്‍ 1
മുഴക്കുന്ന് 1
പായം 1
പേരാവൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
ചെറുതാഴം 1
ചിറക്കല്‍ 1
ഇരിക്കൂര്‍ 1
കീഴല്ലൂര്‍ 2
മുഴക്കുന്ന് 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കുറുമാത്തൂര്‍ 1
മാലൂര്‍ 1
നടുവില്‍ 1
പിണറായി 1
ഉളിക്കല്‍ 1
വീടുകളില്‍ ചികില്‍സയിലുള്ളത് 3523 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3523 പേര്‍ വീടുകളിലും ബാക്കി 727 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 117, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്- 83, തലശ്ശേരി ജനറല്‍ ആശുപത്രി- 52, കണ്ണൂര്‍ ജില്ലാ ആശുപത്രി- 45, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19, ചെറുകുന്ന് എസ്എംഡിപി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 41, ശ്രീ ചന്ദ് ആശുപത്രി- 10, ജിം കെയര്‍- 57, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 3, ജോസ്ഗിരി- 11, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി- 23, എം സി സി- 3, പയ്യന്നൂര്‍ ടി എച്ച് -1, സ്‌പെഷ്യാലിറ്റി- 2, അനാമായ ആശുപത്രി- 1, കൊയിലി- 1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ - 5, സബ ഹോസ്പിറ്റല്‍ - 1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 159, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 39 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 20218 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19361 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 857 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 229432 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 229208 എണ്ണത്തിന്റെ ഫലം വന്നു. 224 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.