കണ്ണൂര്‍: ജില്ലയില്‍ 365 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8630 ആയി. ഇവരില്‍ 145 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 75 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.
സമ്പര്‍ക്കം-322 പേര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ 15
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
ഇരിട്ടി മുനിസിപ്പാലിറ്റി 4
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 8
പാനൂര്‍ മുനിസിപ്പാലിറ്റി 12
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 8
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 17
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 19
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 8
ആലക്കോട് 1
അഞ്ചരക്കണ്ടി 3
ആറളം 3
അയ്യന്‍കുന്ന് 1
അഴീക്കോട് 7
ചപ്പാരപ്പടവ് 1
ചെമ്പിലോട് 6
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 7
ധര്‍മ്മടം 9
എരഞ്ഞോളി 1
ഏഴോം 7
ഇരിക്കൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 1
കോട്ടയം 12
കൊട്ടിയൂര്‍ 7
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 7
മാലൂര്‍ 9
മാങ്ങാട്ടിടം 4
മാട്ടൂല്‍ 11
മുണ്ടേരി 9
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
നാറാത്ത് 1
ന്യൂമാഹി 3
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 9
പാട്യം 4
പട്ടുവം 6
പായം 7
പയ്യാവൂര്‍ 7
പെരളശ്ശേരി 4
പേരാവൂര്‍ 9
പെരിങ്ങോം വയക്കര 11
പിണറായി 8
തില്ലങ്കേരി 3
ഉളിക്കല്‍ 3
വേങ്ങാട് 2
ആലപ്പുഴ 1
ഇതരസംസ്ഥാനം-20 പേര്‍
ഇരിട്ടി മുനിസിപ്പാലിറ്റി 3
പാനൂര്‍ മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 1
അയ്യന്‍കുന്ന് 3
ധര്‍മ്മടം 1
എരഞ്ഞോളി 4
ഇരിക്കൂര്‍ 1
കതിരൂര്‍ 1
മുഴപ്പിലങ്ങാട് 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പേരാവൂര്‍ 1
തില്ലങ്കേരി 1
വിദേശം-രണ്ടുപേര്‍
ഇരിട്ടി മുനിസിപ്പാലിറ്റി 1
കൊട്ടിയൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍-21 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 1
ചെങ്ങളായി 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കുറുമാത്തൂര്‍ 1
മുണ്ടേരി 2
മുഴക്കുന്ന് 1
ന്യൂമാഹി 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പിണറായി 1
വേങ്ങാട് 2
ഹോം ഐസൊലേഷനില്‍ 1966 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1966 പേര്‍ വീടുകളിലും ബാക്കി 929 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14907 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 278 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 249 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 23 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എകെജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 47 പേരും ടെലി ആശുപത്രിയില്‍ എട്ട് പേരും ചെറുകുന്ന് എസ് എംഡിപിയില്‍ രണ്ടുപേരും ആര്‍മി ആശുപത്രിയില്‍ രണ്ടുപേരും നേവിയില്‍ രണ്ടുപേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ടുപേരും ജോസ് ഗിരിയില്‍ ആറുപേരും കരിതാസില്‍ ഒരാളും തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ നാലുപേരും തളിപ്പറമ്പ് കോ-ഓപറേറ്റീവ് ആശുപത്രിയില്‍ നാല് പേരും എംസിസിയില്‍ എട്ടുപേരും കൊയിലിയില്‍ മൂന്നുപേരും ധനലക്ഷ്മി ആശുപത്രിയില്‍ മൂന്നുപേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ അഞ്ചുപേരും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 340 പേരും വീടുകളില്‍ 13742 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 111130 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 110394 എണ്ണത്തിന്റെ ഫലം വന്നു. 736 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: 365 more in Kannur today; 145 people were cured