ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9036 ആയി. ഇവരില്‍ 426 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5721 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര് ഉള്‍പ്പെടെ 75 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 2834 പേര് ചികില്‍സയിലാണ്. ഇവരില്‍ 1970 പേര് വീടുകളിലും ബാക്കി 864 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
സമ്പര്‍ക്കം-351 പേര്
കണ്ണൂര്‍ കോര്പറേഷന് 41
ആന്തൂര്‍ മുനിസിപ്പാലിറ്റി 3
ഇരിട്ടി മുനിസിപ്പാലിറ്റി 9
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1
പാനൂര്‍ മുനിസിപ്പാലിറ്റി 4
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9
തലശ്ശേരി മുനിസിപ്പാലിറ്റി 17
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 14
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 4
ആലക്കോട് 15
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 4
എരമം-കുറ്റൂര്‍ 14
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 2
കടമ്പൂര് 1
കടന്നപ്പള്ളി-പാണപ്പുഴ 2
കതിരൂര്‍ 3
കല്ല്യാശ്ശേരി 5
കാങ്കേല്‍-ആലപ്പടമ്പ് 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 15
കൊളച്ചേരി 1
കൂടാളി 2
കോട്ടയം 5
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 1
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 3
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 12
നടുവില്‍ 6
നാറാത്ത് 6
ന്യൂമാഹി 1
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 8
പരിയാരം 2
പട്ടുവം 10
പായം 8
പയ്യാവൂര്‍ 3
പെരളശ്ശേരി 1
പേരാവൂര്‍ 10
പെരിങ്ങോം വയക്കര 2
പിണറായി 12
രാമന്തളി 4
ഉദയഗിരി 1
വേങ്ങാട് 16
ബെംഗളൂരു 1
ഇതര സംസ്ഥാനം-29 പേര്
കണ്ണൂര്‍ കോര്പറേഷന് 1
ഇരിട്ടി മുനിസിപ്പാലിറ്റി 2
പാനൂര്‍ മുനിസിപ്പാലിറ്റി 1
ചെങ്ങളായി 3
ചെറുതാഴം 1
ചററാരിപ്പറമ്പ് 1
കടമ്പൂര് 3
കീഴല്ലൂര്‍ 2
കോട്ടയം 2
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 2
പടിയൂര്‍ 1
പട്ടുവം 1
പായം 5
പേരാവൂര്‍ 1
തില്ലങ്കേരി 1
വേങ്ങാട് 1
വിദേശം-ആറു പേര്
കണ്ണൂര്‍ കോര്പറേഷന് 2
പാനൂര്‍ മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 1
കണിച്ചാര്‍ 1
കീഴല്ലൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍-20 പേര്
കണ്ണൂര്‍ കോര്പറേഷന് 5
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2
അഴീക്കോട് 1
ചിറക്കല്‍ 1
എരഞ്ഞോളി 1
ഏഴോം 1
കടന്നപ്പള്ളി-പാണപ്പുഴ 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാട്ടൂല്‍ 1
പടിയൂര്‍ 1
പാട്യം 1
പേരാവൂര്‍ 1
ഉളിക്കല്‍ 1
Covid: 406 more in Kannur; 426 people were cured