പാലക്കാട് ജില്ലയില്‍ ഇന്ന് 640 പേര്‍ക്ക് കൊവിഡ്; 546 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 405 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്, വിദേശത്തുനിന്ന് വന്ന ഒരാള്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 227പേര് എന്നിവര്‍ ഉള്‍പ്പെടും. 546 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
യുഎഇ-1
കൊപ്പം സ്വദേശി (30 പുരുഷന്)
കര്‍ണാടക-1
വാണിയംകുളത്ത് താമസിക്കുന്ന മൈസൂര്‍ സ്വദേശി (40 പുരുഷന്)
ഉത്തര്‍പ്രദേശ്-1
പട്ടാമ്പിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി(22 പുരുഷന്)
ബംഗാള്‍-1
വടക്കഞ്ചേരിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (25 പുരുഷന്)
ബീഹാര്‍-2
പട്ടാമ്പിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (25,29 പുരുഷന്മാര്)
മഹാരാഷ്ട്ര-1
കൊപ്പം സ്വദേശി (58 പുരുഷന്)
ഷോളയൂരില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (30 പുരുഷന് )
ഉറവിടം അറിയാത്ത രോഗബാധിതര്‍-227
ആലത്തൂര്‍ സ്വദേശികള്‍-5 പേര്
ആനക്കര സ്വദേശികള്‍-9 പേര്
ചാലിശ്ശേരി സ്വദേശികള്‍-3 പേര്
ചിറ്റൂര്‍ സ്വദേശികള്‍-3 പേര്
എലവഞ്ചേരി സ്വദേശികള്‍-4 പേര്
കണ്ണാടി സ്വദേശികള്‍-3 പേര്
കണ്ണമ്പ്ര സ്വദേശികള്‍-4 പേര്
കപ്പൂര്‍ സ്വദേശികള്‍-3 പേര്
കൊടുമ്പ് സ്വദേശികള്‍-3 പേര്
കൊടുവായൂര്‍ സ്വദേശികള്‍-3 പേര്
കൊല്ലംകോട് സ്വദേശികള്‍-3 പേര്
കുലുക്കല്ലൂര്‍ സ്വദേശികള്‍- 5 പേര്
കുത്തനൂര്‍ സ്വദേശികള്‍-2 പേര്
മുതുതല സ്വദേശികള്‍-6 പേര്
നാഗലശ്ശേരി സ്വദേശികള്‍-4 പേര്
നെന്മാറ സ്വദേശികള്‍-3 പേര്
ഓങ്ങല്ലൂര്‍ സ്വദേശികള്‍ -10 പേര്
ഒറ്റപ്പാലം സ്വദേശികള്‍-3 പേര്
പരുതൂര്‍ സ്വദേശികള്‍-5 പേര്
പട്ടാമ്പി സ്വദേശികള്‍-8 പേര്
പാലക്കാട് നഗരസഭാ സ്വദേശികള്‍- 24 പേര്
പിരായിരി സ്വദേശികള്‍ -11 പേര്
പുതുനഗരം സ്വദേശികള്‍ -19പേര്
പുതുശ്ശേരി സ്വദേശികള്‍-5 പേര്
ഷൊര്‍ണൂര്‍ സ്വദേശികള്‍-3 പേര്
ശ്രീകൃഷ്ണപുരം സ്വദേശികള്‍-5 പേര്
തേന്‍കുറിശ്ശി സ്വദേശികള്‍-5 പേര്
തൃക്കടീരി സ്വദേശികള്‍-3 പേര്
തിരുവേഗപ്പുറ സ്വദേശികള്‍-3 പേര്
തൃത്താല സ്വദേശികള്‍-4 പേര്
അലനല്ലൂര്‍, എലപ്പുള്ളി, കുനിശ്ശേരി, മാത്തൂര്‍, മേലാര്‍കോട്, നെല്ലായ, പല്ലശ്ശന, പട്ടിത്തറ, പെരുമാട്ടി, പുതുക്കോട്, പുതുപ്പരിയാരം, തിരുമിറ്റക്കോട്, വല്ലപ്പുഴ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ രണ്ടുപേര്‍ വീതം.
അനങ്ങനടി, ചളവറ, ചെര്‍പ്പുളശ്ശേരി, കാരാകുറുശ്ശി, കടമ്പഴിപ്പുറം, കിഴക്കഞ്ചേരി, കോങ്ങാട്, കൊപ്പം, കോട്ടായി, കോട്ടോപ്പാടം, കുഴല്‍മന്ദം, മലമ്പുഴ, മലപ്പുറം, മണ്ണാര്‍ക്കാട്, മരുതറോഡ്, പട്ടഞ്ചേരി, പെരുമാട്ടി, പെരുവമ്പ്, പൊള്ളാച്ചി, പൊല്‍പ്പുള്ളി, തരൂര്‍, തച്ചമ്പാറ, തെങ്കര, വണ്ടാഴി, വടകരപ്പതി, വടക്കഞ്ചേരി വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.
സമ്പര്‍ക്കം-405
അകത്തേത്തറ സ്വദേശികള്‍-17 പേര്
ആലത്തൂര്‍ സ്വദേശികള്‍-13 പേര്
അമ്പലപ്പാറ സ്വദേശികള്‍-8 പേര്
ആനക്കര സ്വദേശികള്‍-17 പേര്
അനങ്ങനടി സ്വദേശികള്‍-3 പേര്
ചിറ്റൂര്‍ സ്വദേശികള്‍-2 പേര്
എലപ്പുള്ളി സ്വദേശികള്‍-3 പേര്
എരുത്തേമ്പതി സ്വദേശികള്‍-7 പേര്
കടമ്പഴിപ്പുറം സ്വദേശികള്‍-7 പേര്
കണ്ണാടി സ്വദേശികള്‍-2 പേര്
കപ്പൂര്‍ സ്വദേശികള്‍-6 പേര്
കാവശ്ശേരി സ്വദേശികള്‍-2 പേര്
കിഴക്കഞ്ചേരി സ്വദേശികള്‍-3 പേര്
കൊടുമ്പ് സ്വദേശികള്‍-2 പേര്
കൊടുവായൂര്‍ സ്വദേശികള്‍-15 പേര്
കോങ്ങാട് സ്വദേശികള്‍-2 പേര്
കൊപ്പം സ്വദേശികള്‍-4 പേര്
കോട്ടായി സ്വദേശികള്‍-4 പേര്
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍-8 പേര്
കുഴല്‍മന്ദം സ്വദേശികള്‍- 2 പേര്
മലമ്പുഴ സ്വദേശികള്‍-6 പേര്
മരുതറോഡ് സ്വദേശികള്‍-5 പേര്
മേലാര്‍കോട് സ്വദേശികള്‍-2 പേര്
മുതുതല സ്വദേശികള്‍-16 പേര്
നാഗലശ്ശേരി സ്വദേശികള്‍-36 പേര്
നല്ലേപ്പിള്ളി സ്വദേശികള്‍-8 പേര്
നെല്ലായ സ്വദേശികള്‍-5 പേര്
ഓങ്ങല്ലൂര്‍ സ്വദേശികള്‍-5 പേര്
ഒറ്റപ്പാലം സ്വദേശികള്‍-7 പേര്
പാലക്കാട് നഗരസഭ സ്വദേശികള്‍ -32 പേര്
പല്ലശ്ശന സ്വദേശികള്‍-2 പേര്
പരുതൂര്‍ സ്വദേശികള്‍ -13 പേര്
പട്ടാമ്പി സ്വദേശികള്‍ -16 പേര്
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളും -2 പേര്
പെരുമാട്ടി സ്വദേശികള്‍-4 പേര്
പിരായിരി സ്വദേശികള്‍- 6 പേര്
പുതുനഗരം സ്വദേശികള്‍ -33 പേര്
പുതുക്കോട് സ്വദേശികള്‍-2 പേര്
പുതുപ്പരിയാരം സ്വദേശികള്‍-6 പേര്
പുതുശ്ശേരി സ്വദേശികള്‍-2 പേര്
ഷൊര്‍ണൂര്‍ സ്വദേശികള്‍-5 പേര്
ശ്രീകൃഷ്ണപുരം സ്വദേശികള്‍-2 പേര്
തേന്‍കുറിശ്ശി സ്വദേശികള്‍- 19 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍-5 പേര്
തൃക്കടീരി സ്വദേശികള്‍-3 പേര്
തൃത്താല സ്വദേശികള്‍-4 പേര്
വടക്കഞ്ചേരി സ്വദേശികള്‍-2 പേര്
വല്ലപ്പുഴ സ്വദേശികള്‍-3 പേര്
വാണിയംകുളം സ്വദേശികള്‍-2 പേര്
അഗളി, കോഴിക്കോട്, എലവഞ്ചേരി, എരിമയൂര്‍, എറണാകുളം, കണ്ണമ്പ്ര, കുനിശ്ശേരി, പട്ടഞ്ചേരി, പെരുവമ്പ്, പൂക്കോട്ടുകാവ്, തരൂര്‍, തിരുവേഗപ്പുറ, തൃശ്ശൂര്‍, വടവന്നൂര്‍, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.
പാലക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്ത്തകന് ( 26 )
ഓഗസ്റ്റ് എട്ടിന് മരിച്ച പാലക്കാട് നഗരസഭ വടക്കന്തറ സ്വദേശി (74 പുരുഷന്)
ഓഗസ്റ്റ് ഒന്‍പതിന് മരിച്ച ചിറ്റിലഞ്ചേരി സ്വദേശി (62 പുരുഷന്)
ഓഗസ്റ്റ് പത്തിന് മരിച്ച പട്ടഞ്ചേരി സ്വദേശി (61 സ്ത്രീ)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6538 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ വീതം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും,18 പേര് കോഴിക്കോട്, 19 പേര് തൃശ്ശൂര്‍, 45 പേര് മലപ്പുറം,60 പേര് എറണാകുളം ജില്ലകളിലും പേര് ചികിത്സയിലുണ്ട്.
Covid update in Palakkad district