കല്‍പറ്റ: കൊവിഡ് സ്ഥിരീകരിച്ച കല്‍പ്പറ്റ ചാത്തോട്ടുവയല്‍ സ്വദേശി അലവിക്കുട്ടി ഹാജി(60) അന്തരിച്ചു. കല്‍പറ്റ വിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആഗസ്ത് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.