കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. അഞ്ചുദിവസം മുമ്പ് ദുബയില്‍ നിന്നെത്തിയ മനോജ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Covid death toll rises again; 24 year-old died in Kollam