കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 101 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒന്‍പതു പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3998 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 65 പേരടക്കം 2992 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര് ഉള്‍പ്പെടെ 38 പേര് മരണപ്പെട്ടു. ബാക്കി 968 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം- 101 പേര്
ആറളം 31കാരന്
ചെമ്പിലോട് 22കാരി, 60കാരന്, 55കാരി, 34കാരി
ചെങ്ങളായി 44കാരന്
ചെറുകുന്ന് ഏഴു വയസ്സുകാരി, 38കാരി
ചിറക്കല്‍ 20കാരന്, 45കാരന്, ആറു വയസ്സുകാരി
എരമം കുറ്റൂര്‍ 60കാരന്, 32കാരന്
ഏഴോം 32കാരി, 53കാരി
ഇരിട്ടി 18കാരി
കടമ്പൂര് 64കാരന്
കതിരൂര്‍ 39കാരി
കല്യാശ്ശേരി 21കാരി
കണിച്ചാര്‍ 50കാരന്
കണ്ണൂര്‍ അത്താഴക്കുന്ന് 39കാരി
കണ്ണൂര്‍ ചേലോറ 30കാരന്
കണ്ണൂര്‍ ചെട്ടിപ്പീടിക 54കാരന്
കണ്ണൂര്‍ കക്കാട് 29കാരന്
കണ്ണൂര്‍ പള്ളിക്കുന്ന് 38കാരന്
കണ്ണൂര്‍ പൊടിക്കുണ്ട് 65കാരി, 70കാരന്
കണ്ണൂര്‍ ആദികടലായി 40കാരി, ഏഴു വയസ്സുകാരന്, 13കാരന്
കണ്ണൂര്‍ കാനത്തൂര്‍ 26കാരന്
കണ്ണൂര്‍ ചാലാട് 24കാരന്
കണ്ണൂര്‍ ചാല 30കാരി, 70കാരന്, 63കാരി, 35കാരന്, 38കാരന്
കൊളച്ചേരി 57കാരന്, മൂന്നു വയസ്സുകാരന്, 15കാരന്, എട്ടു വയസ്സുകാരി, 13കാരന്, 33കാരി, 43കാരന്
കോട്ടയം മലബാര്‍ 59കാരി
കുന്നോത്തുപറമ്പ് 75കാരി, 42കാരി, 34കാരന്, 19കാരന്, ഒരു വയസ്സുകാരി, 13കാരി, 36കാരി, 28കാരി
കുറുമാത്തൂര്‍ 32കാരന്, 32കാരന്
കുറ്റിയാട്ടൂര്‍ 65കാരി
മാടായി 62കാരന്
മാലൂര്‍ 12കാരന്, 43കാരി
മാങ്ങാട്ടിടം 48കാരന്, 30കാരന്
മട്ടന്നൂര്‍ 46കാരി
ന്യൂമാഹി 49കാരന്
പാനൂര്‍ 50കാരന്
പാപ്പിനിശ്ശേരി 44കാരന്, 23കാരന്
പെരളശ്ശേരി 46കാരന്
പേരാവൂര്‍ 70കാരന്
പിണറായി 27കാരി
രാമന്തളി 60കാരന്, 50കാരി, 22കാരി
ശ്രീകണ്ഠാപുരം 39കാരി, 19കാരി, 22കാരന്, 27കാരന്
വളപട്ടണം 49കാരന്
തലശ്ശേരി ഗോപാല്‍പേട്ട 52കാരി, 74കാരന്
തലശ്ശേരി പുന്നോല്‍ 18കാരി
തലശ്ശേരി സെന്റ് പേേീറ്റഴ്സ് 37കാരന്
തലശ്ശേരി കൈവട്ടം 24കാരന്, 59കാരന്, 56കാരി
തലശ്ശേരി ടെംപിള്‍ ഗേറ്റ് 68കാരന്, 63കാരി, 69കാരന്, 64കാരന്, 70കാരി
തലശ്ശേരി ടെംപിള്‍ ഗേറ്റ് 53കാരി
തലശ്ശേരി പാലിശ്ശേരി 67കാരി
തലശ്ശേരി കോമത്ത് പാറ 50കാരന്
തളിപ്പറമ്പ് കുയ്യാലി 30കാരന്
തൃപ്പങ്ങോട്ടൂര്‍ അഞ്ച് വയസുകാരി, 38കാരന്
ഉദയഗിരി 29കാരന്
വേങ്ങാട് 14കാരന്, 10 വയസുകാരി, 18കാരി, 58കാരി, 38കാരി
ആരോഗ്യപ്രവര്‍ത്തകര്‍-ഒമ്പത് പേര്
അറ്റന്റര്‍ 45കാരന്
പാലിയേറ്റിവ് നഴ്സ്-31കാരി
നഴ്സിങ്ങ് ലെക്ചറര്‍-27കാരി
ഹോമിയോ ഡോക്ടര്‍-29കാരി
നഴ്സ്-22കാരി, 39കാരി, 32കാരി
നഴ്സിങ് അസിസ്റ്റന്റ്-44കാരി, 44കാരി
ഇതര സംസ്ഥാനം-അഞ്ചുപേര്‍
കൊട്ടിയൂര്‍ 36കാരന് അന്തമാന്‍
ശ്രീകണ്ഠാപുരം 36കാരന് ഡെല്‍ഹി
മാങ്ങാട്ടിടം 30കാരന് കര്‍ണാടക
വേങ്ങാട് 36കാരന് രാജസ്ഥാന്
കോട്ടയം മലബാര്‍ 54കാരന് കര്‍ണാടക
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12210 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 215 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 153 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 22 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 419 പേരും വീടുകളില്‍ 10902 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 71629 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 70920 എണ്ണത്തിന്റെ ഫലം വന്നു. 709 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid for 115 more in Kannur; 101 through contact