പത്തനംതിട്ട: മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 103 വയസ്സുകാരനായ ഇദ്ദേഹത്തിന് വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Covid; Mar Chrysostom was transferred to a hospital in Thiruvalla