പേരാവൂര്‍ സ്വദേശി ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-07-09 09:59 GMT

കണ്ണൂര്‍: പേരാവൂര്‍ കോളയാട് സ്വദേശി ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊമ്മേരി സ്വദേശി വെള്ളേന്‍ ബാബു(52)വാണ് ഗുജറാത്തിലെ വാപ്പിയില്‍ മരണപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ഇങ്ക് ആന്റ് റെസിന്‍ എന്ന കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: പ്രീത പുഞ്ചക്കര. മക്കള്‍: ശ്രുതി, ശ്വേത, ശിഖ(എല്ലാവരും വിദ്യാര്‍ത്ഥികള്‍, വാപ്പി, ഗുജറാത്ത്). പിതാവ്: പരേതനായ വെള്ളേന്‍ ക്യഷ്ണന്‍. മാതാവ്: പരേതയായ ചെമ്മേരി മാധവി. സഹോദരങ്ങള്‍: ലക്ഷ്മി, ദാസന്‍, നളിനി, പത്മിനി.




Tags:    

Similar News