കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്ദുര്‍റഹ് മാനാ(60)ണു മരണപ്പെട്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിനു ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെയുള്ള രോഗമുണ്ടായിരുന്നു.
Covid: One more death in Kasargod