നവീന്‍ ബാബുവിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

ഉച്ചക്ക് ശേഷം മൂന്നു മണിക്ക് സംസ്‌കാരചടങ്ങുകള്‍

Update: 2024-10-17 04:31 GMT

പത്തംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സഹപ്രവര്‍ത്തകരും നാട്ടുകാരും. പത്തനംതിട്ട കലക്ട്രേറ്റില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് എത്തിച്ചേരുന്നത്. കലക്ട്രേറ്റിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്കു കൊണ്ടു പോവുന്ന മൃതദേഹം അവിടെയും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്‌കരിക്കും.

Tags:    

Similar News