ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: വി ഡി സതീശൻ

Update: 2023-01-07 09:37 GMT


തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചത് കെടുകാര്യസ്ഥതയും

സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയു

കാര്യക്ഷമതയില്ലായ്മയുമാണെന്നും

അദ്ദേഹം വാർത്താ കുറിപ്പിൽകുറ്റപ്പെടുത്തി.

ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടർന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

Similar News