ന്യായ് ബിജെപി പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസക്

Update: 2021-01-15 03:48 GMT

തിരുവനന്തപുരം: ന്യായ് ബിജെപി പദ്ധതിയാണെന്നും രാഹുല്‍ ഗാന്ധിയുടെ പദ്ധതിയാണെന്നും ധനമന്ത്രി തോമസ് ഐസക്. 'ബി.ജെ.പിയുടെ അരവിന്ദ് സുബ്രഹ്മണ്യമാണ് ന്യായ് അവതരിപ്പിക്കുന്നത്. 'ന്യായ്' അവതരിപ്പിക്കാനുള്ള വിശ്വാസ്യത പ്രതിപക്ഷത്തിനില്ല. കിഫ്ബിക്കു ശേഷം തന്റെ ബജറ്റിനെ കുറ്റപ്പെടുത്താനാവുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. 

Tags:    

Similar News