മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ്

Update: 2024-11-24 14:03 GMT

ബംഗളൂരു: ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റായി ഖാലിദ് സൈഫുല്ല റഹ്മാനിയെ വീണ്ടും തിരഞ്ഞെടുത്തു. കര്‍ണാടകയിലെ ദാറുല്‍ ഉലൂം അറബിക് കോളജില്‍ നടന്ന ബോര്‍ഡിന്റെ 29ാം സെഷനിലാണ് തീരുമാനം. ഇതിനൊപ്പം ബോര്‍ഡിന്റെ പുതിയ 40 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഇനി മൗലാനയും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും.

Similar News