എം വി രാഘവന്റെ ഭാര്യ ജാനകിയമ്മ അന്തരിച്ചു

Update: 2021-05-02 05:12 GMT

കണ്ണൂര്‍: മുന്‍ മന്ത്രിയും സിഎംപി സ്ഥാപകനുമായ എം വി രാഘവന്റെ ഭാര്യ സി വി ജാനകിയമ്മ കൂവോട്ടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ നടക്കും. 1959ലാണ് ഇരുവരും വിവാഹിതരായത്. മക്കള്‍: എം വി ഗിരീഷ് കുമാര്‍(പിടിഐ മംഗലാപുരം), എം വി രാജേഷ്(വോഡാഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം വി നികേഷ് കുമാര്‍(റിപോര്‍ട്ടര്‍ ചാനല്‍ എംഡി), എം വി ഗിരിജ(സഹകരണ ബാങ്ക്, കണ്ണൂര്‍). മരുമക്കള്‍: പ്രഫ. ഇ കുഞ്ഞിരാമന്‍(കറസ്‌പോണ്ടന്റ്, ആയൂര്‍വേദ കോളജ്, പാപ്പിനിശ്ശേരി), ജ്യോതി ഗിരീഷ്(പിആര്‍ഒ പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ രാജേഷ്, റാണി നികേഷ്(റിപോര്‍ട്ടര്‍ ചാനല്‍).

MV Raghavan's wife Janakiamma has passed away

Tags:    

Similar News