മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.

Update: 2022-10-21 12:10 GMT
മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു
പാലക്കാട്: വിത്തനശ്ശേരിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങിമരിച്ചു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കടുത്ത പ്രമേഹ രോഗിയായിരുന്ന മകനെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്ന് പിതാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ബാലകൃഷ്ണന്റെ ഭാര്യ ആറു വര്‍ഷം മുമ്പാണ് മരിച്ചത്.


Tags:    

Similar News