കൊല്ലത്ത് രണ്ടു പെണ്‍കുട്ടികളെ കാണാതായി

Update: 2024-10-24 15:07 GMT

കൊല്ലം: അഞ്ചലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി. അഞ്ചല്‍ ഈസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളായ മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണായത്. രാവിലെ സ്‌കൂളില്‍ പോയ ഇവര്‍ തിരിച്ചുവന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News