പാലക്കാട് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

Update: 2021-07-12 03:13 GMT
പാലക്കാട് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

സജീര്‍ എന്ന ഫക്രുദ്ദീന്‍


പാലക്കാട്: തിരുവിഴാംകുന്നിനു സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു(24)വാണ് മരിച്ചത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലിസ് അന്വേഷണം തുടങ്ങി.

Young man killed at Ambalappara, Palakkad

Tags:    

Similar News