ജക്കാര്‍ത്ത : ഇന്തോനീസ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പരകളാണ് അരങ്ങേരിയത്. ഇതേതുടര്‍ന്ന് പോലിസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചതായാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ ഒരു കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയതായും റിപോര്‍ട്ടുണ്ട്. പതിനാലോളം പേരാണ് നഗരത്തില്‍ ആക്രമണം നടത്തുന്നത് എന്ന് അധികൃതര്‍ സ്ഥിതീകരിച്ചു. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്.് സൈനികരും അക്രമികളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഏറ്റുമുട്ടലിന്റെ വിവിധ ദൃശ്യങ്ങളിലൂടെ, [caption id="attachment_39325" data-align="aligncenter" data-width="800"] [caption id="attachment_39327" data-align="aligncenter" data-width="800"] [caption id="attachment_39329" data-align="aligncenter" data-width="800"] [caption id="attachment_39330" data-align="aligncenter" data-width="800"] [caption id="attachment_39333" data-align="aligncenter" data-width="800"] [caption id="attachment_39332" data-align="aligncenter" data-width="800"] [caption id="attachment_39331" data-align="aligncenter" data-width="800"] [caption id="attachment_39334" data-align="aligncenter" data-width="800"] |