കോട്ടയത്ത് ബസ് മരത്തിലിടിച്ച് 20 പേര്‍ക്ക് പരിക്ക്

Update: 2024-10-13 08:12 GMT

കോട്ടയം: ഇല്ലിക്കല്‍ കല്ലില്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 20 പേര്‍ക്ക് പരിക്ക്. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്ന് പോലിസ് അറിയിച്ചു.




Tags:    

Similar News