സംഘപരിവാര ആക്രമണം; പ്രതിഷേധവുമായി അഭിഭാഷകർ

സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ട നടപടിക്കെതിരെ സുപ്രിം കോടതി മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. സുപ്രിം കോടതിയുടെ മൗനം നിയമം ലംഘിക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന ആശങ്കയും അഭിഭാഷകര്‍ പ്രമേയത്തില്‍ പങ്കുവെച്ചു.

Update: 2020-02-25 16:05 GMT


Full View

Tags:    

Similar News