പുസ്തകമേളയിലും ഹിന്ദുത്വരുടെ അക്രമം; ക്രിസ്ത്യന്‍ സ്റ്റാള്‍ നശിപ്പിച്ചു

ബൈബിള്‍ കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ലോക പുസ്തകമേളയില്‍ ക്രിസ്ത്യന്‍ സംഘടനയുടെ ബുക്ക് സ്റ്റാളിനു നേരെ അക്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അക്രമം നടത്തിയത്. പ്രതിഷേധക്കാര്‍ മതപുസ്തകങ്ങളും പോസ്റ്ററുകളും കീറി നശിപ്പിച്ചതായി ബുക്ക് സ്റ്റാള്‍ നടത്തിപ്പുകാര്‍ പറഞ്ഞു. എന്നാല്‍ സ്റ്റാളിലെ പുസ്തകങ്ങളൊന്നും കീറിനശിപ്പിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.

Update: 2023-03-02 13:52 GMT
പുസ്തകമേളയിലും ഹിന്ദുത്വരുടെ അക്രമം; ക്രിസ്ത്യന്‍ സ്റ്റാള്‍ നശിപ്പിച്ചു

Full View


Tags:    

Similar News