പാലത്തായി കേസ്: ഇരയുടെ മാതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

പാലത്തായി കേസിൽ പ്രതി പത്മരാജന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടി ശരിവച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈംഗികപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Update: 2020-09-09 08:45 GMT


Full View

Tags:    

Similar News