'ഇന്ത്യയില്‍ നിക്ഷേപം അപകടകരം'; വാള്‍സ്ട്രീറ്റ് ജേണല്‍ പരസ്യം വിവാദത്തില്‍|THEJAS NEWS

ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അമേരിക്കയിലെ പ്രശസ്ത പത്രമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ മുഴുപേജ് പരസ്യം വിവാദത്തില്‍. ധനമന്ത്രി നിര്‍മല സീതാരാമനെയും മറ്റ് പത്ത് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് വാള്‍സ്ട്രീറ്റ് ജേണലില്‍ മുഴുപേജ് പരസ്യം നല്‍കിയത്. ഇന്ത്യയെ 'നിക്ഷേപത്തിനുള്ള സുരക്ഷിതമല്ലാത്ത ഇടം' ആക്കുന്ന ഉദ്യോഗസ്ഥര്‍ എന്നാണ് പരസ്യത്തില്‍ ഈ 11പേരെയും വിശേഷിപ്പിച്ചത്.

Update: 2022-10-19 11:51 GMT
ഇന്ത്യയില്‍ നിക്ഷേപം അപകടകരം; വാള്‍സ്ട്രീറ്റ് ജേണല്‍ പരസ്യം വിവാദത്തില്‍|THEJAS NEWS

Full View


Tags:    

Similar News