കര്‍ണാടകയില്‍ മുസ് ലിം യുവാവിനെ വെട്ടിക്കൊന്നു|muslim youth murdered in karnataka||THEJAS NEWS
ദക്ഷിണ കന്നഡയിലെ സൂറത്കലില്‍ മുസ് ലിം യുവാവിനെ ആര്‍എസ് എസ് സംഘം വെട്ടിക്കൊന്നു. കാട്ടിപ്പള്ള മംഗല്‍പേട്ട സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്.

Copyright @2022
Powered by Hocalwire