ലഹരിക്കെതിരേയുള്ള പോരാട്ടത്തെ വർഗീയവൽക്കരിക്കാൻ ആർഎസ്എസ് ശ്രമം |THEJAS NEWS

ലഹരിമാഫിയക്കെതിരേ രൂപീകരിച്ച ജാഗ്രതാസമിതി അംഗങ്ങൾക്കെതിരിൽ നിർബന്ധിതമതപരിവർത്തന ആരോപണം ഉന്നയിച്ചാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ മതം മാറ്റാൻ നിർബന്ധിച്ചെന്നുള്ള തരത്തിലാണ് സംഘപരിവാര സഹായത്തോടെ, ലഹരിമാഫിയയുടെ കണ്ണികളായി പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും ഇപ്പോൾ പ്രചാരണം നടത്തുന്നത്.

Update: 2021-07-24 07:39 GMT

Full View

Tags:    

Similar News