ആഭ്യന്തര മന്ത്രീ ഇവർക്ക് ഈ സമരം നേരമ്പോക്കല്ല കേട്ടോ

അടികൊണ്ടു ചതഞ്ഞമകനോട്, തോക്കിനും ലാത്തിക്കുമിടയിൽ പൊരുതുന്ന പെൺമക്കളോട് പൊരുതൂ ഞങ്ങളുണ്ട് കൂടെയെന്ന് വീടും നാടും ബന്ധുക്കളും പറയുന്നു. പിന്നെ ആരെ പേടിക്കണം ഇവർ.

Update: 2019-12-16 17:34 GMT

Full View

Tags:    

Similar News