ബിജെപി യുടെ വംശവെറിക്കെതിരേ പണ്ഡിതരുടെ പ്രതിരോധകോട്ട
പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, യുപി സർക്കാറിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ഉലമാ സംയുക്ത സമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചും രാപകൽ ധർണയും നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് താക്കീ തായി.