കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി -കാര്‍ട്ടൂണ്‍: സതീഷ് ആചാര്യ
റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.