കാപ്പാടുണ്ട് സുന്ദരമായൊരു ബീച്ച്. |THEJAS NEWS THE JOURNEY
സുന്ദരമായ കടല്‍ തീരങ്ങളാല്‍ സമൃദമാണ് കോഴിക്കോട്. പലവിധ ബീച്ചുകള്‍ കോഴിക്കോട് ജില്ലയില്‍ കാണാന്‍ കഴിയും. നിറഞ്ഞുനില്‍ക്കുന്ന പാറകളാല്‍ വൃത്യസ്തമായൊരു ബീച്ച് ആണ് കാപ്പാട് ഉള്ള കപ്പകടവ് ബീച്ച്. ഇന്നത്തെ ദ ജേര്‍ണിയില്‍ കപ്പകടവ്

Full View