- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാരായം വാറ്റി വില്‍പന; യുവാവിനെ പിടികൂടി
BY RSN9 April 2020 8:45 AM GMT
X
RSN9 April 2020 8:45 AM GMT
പരപ്പനങ്ങാടി: ചാരായം വാറ്റി വില്‍പന നടത്തുന്ന യുവാവിനെ പോലിസ് പിടികൂടി. ചിറമംഗലം അംബേദ്ക്കര്‍ കോളനി സ്വദേശി പൂച്ചക്കളങ്ങര സുധിയാണ് പിടിയിലായത്. ചിറമംഗലം ഉപ്പിനിപ്പുറത്ത് ചാരായം വാറ്റി വില്‍പന നടത്തുന്നണ്ടന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി അഡീഷണല്‍ എസ് ഐ കെപി വിമലയുടെ നേതൃത്വത്തില്‍ നടന്ന റെയ് ഡിലാണ് യുവാവ് പിടിയിലായത്. പോലിസിനെ കണ്ട് കൂടെയുണ്ടായിരുന്ന സഹായി രക്ഷപ്പെട്ടു. ഇയാളുടെ കൈയില്‍ നിന്ന് ചാരായവും, വാറ്റ് ഉപകരണങ്ങളും കണ്ടടുത്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story