- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികില്‍സാപിഴവെന്ന് ബന്ധുക്കള്‍
യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു
BY SDR14 March 2019 1:53 PM GMT
X
SDR14 March 2019 1:53 PM GMT
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്. അമ്പലത്തറയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികില്‍സാപ്പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു.
Next Story