തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്

16 Jan 2019 9:10 AM GMT
രാഷ്ട്രീയക്കാര്‍ ഫേസ്ബുക്ക് വഴി വ്യാജവാര്‍ത്തപ്രചരിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലാവാറുണ്ട്. ഇത്തരത്തില്‍ ...

ചന്ദ്രനില്‍ കൃഷി തുടങ്ങിയതായി ചൈന

16 Jan 2019 7:10 AM GMT
ബഹിരാകാശത്തും ചന്ദ്രനിലും ഭാവിയില്‍ ജീവിതം സാധ്യമാക്കുക എന്നതിന്റെ തുടക്കമായാണ് വിത്തു മുളപ്പിച്ചതിനെ കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

നമസ്‌കരിച്ചിറങ്ങുന്നവര്‍ക്കു നേരെ ആക്രമണം

16 Jan 2019 7:08 AM GMT
സൈഫാബാദ് മേഖലയിലെ അഫ്‌സര്‍ ജംഗ് മസ്്ജിദില്‍ നിന്നും നമസ്‌കാരം കഴി്ഞ്ഞിറങ്ങുന്നവരാണ് ആക്രമണത്തിനിരയായത്.

കര്‍ണാടക: കളം മാറാനൊരുങ്ങി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍

16 Jan 2019 5:31 AM GMT
ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാംപിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ബിജെപി പാളയത്തില്‍ ...

ഇരതേടിയെത്തിയ പുലി പശുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

16 Jan 2019 4:25 AM GMT
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുരിലാണ് പശുക്കള്‍ കൂട്ടമായി പുലിയെ വകവരുത്തിയത്.

കാബൂളില്‍ സ്‌ഫോടനം: ഇന്ത്യക്കാരനടക്കം നാലു പേര്‍ മരിച്ചു

15 Jan 2019 11:09 AM GMT
വിദേശികളും സര്‍ക്കാരതിര സംഘടനാ പ്രവര്‍ത്തകരും താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

ഭിന്നതകള്‍ മാറ്റിവച്ചു ഒന്നിക്കേണ്ട സമയമെന്നു അണികളോടു മായാവതി

15 Jan 2019 10:46 AM GMT
തന്റെ 63ാം ജന്‍മദിനത്തില്‍ ലഖ്‌നോവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മായാവതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിജെപി രഥയാത്രക്ക് സുപ്രിംകോടതി അനുമതി നിഷേധിച്ചു

15 Jan 2019 10:45 AM GMT
രഥയാത്രക്കു അനുമതി നിഷേധിച്ചു കഴിഞ്ഞ മാസം 21നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ബിജെപി സമര്‍പിച്ച ഹരജി തള്ളിയാണ് സുപ്രിംകോടതി...

യുപി: പീഡിപ്പിച്ചവരെ വെറുതേവിട്ടു; ഇര തൂങ്ങി മരിച്ചു

15 Jan 2019 9:50 AM GMT
യുപിയിലെ ഗോണ്ടയിലാണ് സംഭവം. പീഡനത്തിനിരയായ യുവതി തെളിവുകള്‍ സഹിതം പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കു ശുദ്ധിപത്രം...

ഗുജറാത്ത് കലാപക്കേസ്: മോദിക്ക് ശുദ്ധിപത്രം നല്‍കിയതിനെതിരേ സമര്‍പിച്ച ഹരജി സുപ്രിംകോടതി നാലാഴ്ചക്കു ശേഷം പരിഗണിക്കും

15 Jan 2019 8:50 AM GMT
കലാപത്തില്‍ സംഘപരിവാരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുക.

കെജരിവാളിന്റെ മകളെ തട്ടിക്കൊണ്ടു പോവുമെന്നു ഇമെയില്‍ ഭീഷണി: ഒരാള്‍ പിടിയിലെന്നു സൂചന

15 Jan 2019 7:59 AM GMT
മകളെ തട്ടിക്കൊണ്ടു പോവുമെന്നും സംരക്ഷിക്കാമെങ്കില്‍ സംരക്ഷിച്ചോളൂ എന്നുമായിരുന്നു കഴിഞ്ഞ ഒമ്പതിന്് കെജരിവാളിനു വന്ന ഭീഷണി സന്ദേശം.

ശബരിമല: പുനപ്പരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

15 Jan 2019 7:19 AM GMT
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരേ സമര്‍പിച്ച പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി 22നു പരിഗണിക്കില്ല. പുനപ്പരിശോധനാ ഹര...

തുടര്‍ച്ചയായി വര്‍ദ്ധിച്ച് ഇന്ധന വില

15 Jan 2019 4:39 AM GMT
പുതുവര്‍ഷത്തില്‍ ഏഴാം തവണയും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

14 Jan 2019 6:58 PM GMT
ജിദ്ദ: ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ചഡി വിദ്യാര്‍ഥികള്‍ക്കായി ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐഎസ്ഡിബി) നല്‍കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു...

പരസ്യമായി അല്ലാഹുഅക്ബര്‍ വിളിച്ചതിന് ഒര്‍ഹാന്‍ അടക്കേണ്ടി വന്നത് 1625 രൂപ

14 Jan 2019 3:37 PM GMT
ദീര്‍ഘകാലത്തിനു ശേഷം തന്റെ സുഹൃത്തിനെ നേരില്‍ കണ്ട സന്തോഷത്തിലാണ് 22കാരനായ ഒര്‍ഹാന്‍, ദൈവം മഹാനാണ് എന്നര്‍ത്ഥം വരുന്ന അല്ലാഹു അക്ബര്‍ എന്നു വിളിച്ചത്.

ബുലന്ദശഹര്‍ കേസിലെ മുഖ്യപ്രതിയുടെ ചിത്രം ഉള്‍പെടുത്തി ബജ്‌റംഗ്ദള്‍ പോസ്റ്റര്‍

14 Jan 2019 3:35 PM GMT
മകര സംക്രാന്തിയുമായി ബന്ധപ്പെട്ടു ബജ്‌റംഗ്ദള്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് കേസിലെ മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിന്റെ ചിത്രമുള്ളത്.

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നു എത്തിക്കല്‍ ഹാക്കര്‍

14 Jan 2019 1:07 PM GMT
വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍ക്ക് മുഴുവന്‍ വിവരങ്ങളും കൈക്കലാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് താനല്ല. താന്‍...

മോദിയുടെ സന്ദര്‍ശനത്തിനായി നശിപ്പിച്ചത് ആയിരക്കണക്കിനു വൃക്ഷത്തെകള്‍

14 Jan 2019 12:12 PM GMT
2016 ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഒന്നേകാല്‍ ഹെക്ടറില്‍ വച്ചുപിടിപ്പിച്ച, ആറടിയോളം ഉയരമുള്ള വൃക്ഷത്തൈകളാണ് മോദിയുടെ ഹെലികോപ്റ്റര്‍...

മധ്യപ്രദേശ്: ഡപ്യൂട്ടി സ്പീക്കറുടെ അകമ്പടി വാഹനത്തില്‍ ട്രക്കിടച്ചു നാലുമരണം

14 Jan 2019 11:44 AM GMT
കാര്‍ ഡ്രൈവര്‍ സച്ചിന്‍, എസ്‌ഐ ഹര്‍ഷ വര്‍ധന്‍ സോളങ്കി, ഹെഡ് കോണ്‍സ്റ്റബിള്‍ ഹമീദ് ഷൈക്ക്, കോണ്‍സ്റ്റബിള്‍ രാഹുല്‍ കൊലാരെ എന്നിവരാണ് മരിച്ചത്.

കുംഭമേളക്കായൊരുക്കിയ ക്യാംപില്‍ തീപിടുത്തം

14 Jan 2019 10:48 AM GMT
ദിഗംബര്‍ അഘാഡ നിര്‍മിച്ച ടെന്റുകളില്‍ ഒന്നിനാണ് തീ പിടിച്ചത്. തുടര്‍ന്നു നിരവധി ടെന്റുകള്‍ കത്തിയമര്‍ന്നു. സമീപത്തെ കാറിലേക്കും തീ പടര്‍ന്നു.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ അമിതവില നിയന്ത്രിക്കാനൊരുങ്ങി റെയില്‍വെ

14 Jan 2019 9:55 AM GMT
ബില്ല് നല്‍കുന്നില്ലെങ്കില്‍, വാങ്ങുന്ന ഭക്ഷണത്തിന്റെ പണം യാത്രക്കാരന്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍.

റെയില്‍വേ ട്രാക്കില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ ട്രെയിനിടിച്ചു; മൂന്നുമരണം

14 Jan 2019 9:01 AM GMT
ഞായറാഴ്ച രാത്രി 9.30ഓടെ റായ്ഗഡ് ജില്ലയിലെ ജയ്റ്റ് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.

മകളുടെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു

12 Jan 2019 12:03 PM GMT
പ്രദേശത്തെ ഗുണ്ടാസംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി

കടുവയുടെ മുന്നിലകപ്പെട്ട വനപാലിക നിശ്ചലമായി നിന്നത് ഒന്നര മണക്കൂര്‍

12 Jan 2019 10:43 AM GMT
സ്ഥിരമായുള്ള പട്രോളിങ്ങിനായി സഹപ്രവര്‍ത്തകരോടൊപ്പം വനത്തിലെത്തിയതായിരുന്നു സുധദുര്‍വെ.

സൂര്യനമസ്‌കാരത്തിനിടെ കോണ്‍ഗ്രസ് നേതാവ് മരിച്ചു

12 Jan 2019 10:18 AM GMT
ശനിയാഴ്ച രാവിലെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട സക്‌സേനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹത്യക്കു ശ്രമിച്ച കമിതാക്കള്‍ ആശുപത്രിയില്‍ വിവാഹിതരായി

12 Jan 2019 9:56 AM GMT
21കാരന്‍ നവാസും 19കാരി രേഷമക്കുമാണ് ആശുപത്രിവാര്‍ഡ് വിവാഹവേദിയായത്

നവാസ് ശരീഫിനു ചികില്‍സ നിഷേധിക്കുന്നതായി മകള്‍

12 Jan 2019 9:55 AM GMT
ലാഹോര്‍: അഴിമതിക്കേസില്‍ പെട്ടു ലാഹോര്‍ ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന ചികില്‍സ നിഷേധിക്കുന്നതായി മകള്‍ മര്‍യം നവാസ്. മൂന്നുവര...

യുപി: ബലാല്‍സംഗത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു

12 Jan 2019 9:38 AM GMT
ഒരുമാസം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്

കൊല്ലം ആയൂര്‍ അപകടം: മരണം ആറായി

12 Jan 2019 9:16 AM GMT
ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെയാണ് ആറുപേര്‍ മരിച്ചത്.

എസ്പി- ബിഎസ്പി സഖ്യം; മോദിക്കും അമിത്ഷാക്കും ഇനി ഉറക്കമില്ലാ രാവുകളെന്നു മായാവതി

12 Jan 2019 7:29 AM GMT
ബിജെപി സഖ്യത്തെ ഭയപ്പെടുന്നു. ബിജെപിയുടെ ജാതി രാഷ്ട്രീയത്തിനും വിഷലിപ്ത രാഷ്ട്രീയത്തിനെതിരേയാണ് തങ്ങളുടെ പോരാട്ടമെന്നും മായാവതി പറഞ്ഞു.

ആലോകിനെ പിന്തുണച്ച് എകെ പട്‌നായിക്

12 Jan 2019 5:30 AM GMT
അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും പട്‌നായിക് പറഞ്ഞു.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സ്ഥിരീകരിച്ച് ബേദി കമ്മിറ്റി റിപോര്‍ട്ട്

12 Jan 2019 4:08 AM GMT
അതേസമയം, 2002-2006 കാലത്ത് നടന്ന 17 ഏറ്റുമുട്ടലുകളില്‍ കസിം ജാഫര്‍, സമീര്‍ഖാന്‍, ഹാജി ഹാജി ഇസ്മാഈല്‍ എന്നീ മൂന്നു ഏറ്റുമുട്ടലുകള്‍ വ്യാജമെന്നു...

കാറിടിച്ചു മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ലഭിച്ചത് അയല്‍ സംസ്ഥാനത്തു നിന്ന്‌

11 Jan 2019 10:57 AM GMT
തമിഴ്‌നാട്ടിലെ പന്തൂരില്‍ വച്ചു കാറിടിച്ച തിരുവള്ളൂര്‍ സ്വദേശി സുധാകറിന്റെ മൃതദേഹമാണ് 420 കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ നിന്നു...

റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് അംഗീകരിച്ച് മേല്‍ക്കോടതി

11 Jan 2019 9:53 AM GMT
ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെന്ന കുറ്റമാരോപിച്ചു മ്യാന്‍മറില്‍ പിടിയിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്കു മ്യാന്‍മര്‍ കീഴ്‌ക്കോടതി വിധിച്ച...

സേനയില്‍ സ്വവര്‍ഗ ലൈംഗികത അംഗീകരിക്കില്ലെന്നു കരസേനാ മേധാവി

11 Jan 2019 9:49 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന പ്രവര്‍ത്തിക്കുന്നത് യാഥാസ്ഥിക രീതിയില്‍ തന്നെയാണെന്നും എല്‍ജിബിടി വിഭാഗക്കാരെയും വ്യഭിചാരികളെയും അംഗീകരിക്കാനാവില്ലെന്നും...

റൊണാള്‍ഡോക്കെതിരായ ലൈംഗിക പീഡനക്കേസ്: കുരുക്കു മുറുക്കി പോലിസ്

11 Jan 2019 9:23 AM GMT
ലാസ് വെഗാസ്: അമേരിക്കക്കാരിയായ അധ്യാപിക കാതറിന്‍ മയോര്‍ഗയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലുള്‍പെട്ട പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം...
Share it