- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍വേ ട്രാക്കില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ ട്രെയിനിടിച്ചു; മൂന്നുമരണം
ഞായറാഴ്ച രാത്രി 9.30ഓടെ റായ്ഗഡ് ജില്ലയിലെ ജയ്റ്റ് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
BY JSR14 Jan 2019 9:01 AM GMT
X
JSR14 Jan 2019 9:01 AM GMT
റായ്ഗഡ്: രാത്രി റെയില്‍വേ ട്രാക്കില്‍ ജോലിയെടുക്കുകയായിരുന്ന തൊഴിലാളികളെ ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. ഞായറാഴ്ച രാത്രി 9.30ഓടെ റായ്ഗഡ് ജില്ലയിലെ ജയ്റ്റ് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മുംബൈയില്‍ നിന്നും ഗോവയിലേക്കു പോവുകയായിരുന്ന ട്രെയിനാണ് തൊഴിലാളികളെ ഇടിച്ചത്. അശോക് ബാരി(30), നിംസിങ് ഗുല്കാര്(40), അജയ് ദന്ദോദിയ(18) എന്നിവരാണ് മരിച്ചതെന്നു പോലിസ് ഇന്‍സ്പെടക്ടര്‍ ശൈലേഷ് ഗൈക്വാദ് അറിയിച്ചു.
Next Story
RELATED STORIES
ആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTലൈംഗികപീഡന പരാതി: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് ഇന്ന്...
28 Nov 2024 1:39 AM GMTഡാന്‍സ് ചെയ്ത് ജയില്‍മോചനം ആഘോഷിച്ച് അടിപിടിക്കേസിലെ പ്രതി (വീഡിയോ)
28 Nov 2024 1:20 AM GMTവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നു
28 Nov 2024 1:06 AM GMTഇപിയുടെ ആത്മകഥാ വിവാദം: പോലിസിന്റെ പ്രാഥമിക റിപോര്‍ട്ട് തള്ളി എഡിജിപി
28 Nov 2024 1:01 AM GMTപോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതികാരം; സ്റ്റേഷനു മുന്നില്‍...
28 Nov 2024 12:54 AM GMT