Videos

മസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർചോരപൂത്ത പോർനിലങ്ങൾ

ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം, ഗസയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യക്കുരുതി ഒരാണ്ട് പിന്നിടുകയാണ് ഈ ഒക്ടോബർ 7ന്. സയണിസ്റ്റ് അധിനിവേശ സൈന്യം ഫലസ്തീനികൾക്കു നേരെ നടത്തിയ കണ്ണിൽച്ചോരയില്ലാത്ത കൂട്ടക്കൊലയിൽ 42,000 ന് അടുത്ത് മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 6000 പേർ സ്ത്രീകളും 11,000 പേർ കുട്ടികളുമാണ്. ഇത്രമാത്രം സ്ത്രീകളും കുഞ്ഞുങ്ങളും ഒറ്റ വർഷം കൊണ്ട് ഒരു യുദ്ധത്തിൽ കൂട്ടക്കുരുതിക്കിരയായ ദാരുണ സംഭവം ആധുനിക ലോകത്തെ യുദ്ധ ചരിത്രത്തിലെവിടെയും കാണാൻ സാധ്യമല്ല. 25,000 കുട്ടികളാണ് മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായത്. സയണിസ്റ്റ് സൈന്യത്തിൻ്റെ ആക്രമണത്തിൽ 205 യു എൻ സന്നദ്ധ പ്രവർത്തകർക്കും 500 ആരോഗ്യ പ്രവർത്തകർക്കും ജീവൻ നഷ്ടമായി. 300 ആരോഗ്യ പ്രവർത്തകർ ഇസ്രായേലിൻ്റെ തടവറയിലാണ്.

X


ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം, ഗസയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യക്കുരുതി ഒരാണ്ട് പിന്നിടുകയാണ് ഈ ഒക്ടോബർ 7ന്. സയണിസ്റ്റ് അധിനിവേശ സൈന്യം ഫലസ്തീനികൾക്കു നേരെ നടത്തിയ കണ്ണിൽച്ചോരയില്ലാത്ത കൂട്ടക്കൊലയിൽ 42,000 ന് അടുത്ത് മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 6000 പേർ സ്ത്രീകളും 11,000 പേർ കുട്ടികളുമാണ്. ഇത്രമാത്രം സ്ത്രീകളും കുഞ്ഞുങ്ങളും ഒറ്റ വർഷം കൊണ്ട് ഒരു യുദ്ധത്തിൽ കൂട്ടക്കുരുതിക്കിരയായ ദാരുണ സംഭവം ആധുനിക ലോകത്തെ യുദ്ധ ചരിത്രത്തിലെവിടെയും കാണാൻ സാധ്യമല്ല.


25,000 കുട്ടികളാണ് മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായത്. സയണിസ്റ്റ് സൈന്യത്തിൻ്റെ ആക്രമണത്തിൽ 205 യു എൻ സന്നദ്ധ പ്രവർത്തകർക്കും 500 ആരോഗ്യ പ്രവർത്തകർക്കും ജീവൻ നഷ്ടമായി. 300 ആരോഗ്യ പ്രവർത്തകർ ഇസ്രായേലിൻ്റെ തടവറയിലാണ്


Next Story

RELATED STORIES

Share it