റിട്ട. പോലിസ് ഇന്‍സ്പെക്ടര്‍ തോട്ടുങ്ങല്‍ ശഫീഖ് നിര്യാതനായി
BY SRF11 Nov 2021 2:02 PM GMT
X
SRF11 Nov 2021 2:02 PM GMT
തിരൂര്‍: കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിയും തിരൂരിലെ പോലിസ് ഇന്‍സ്പെക്ടറുമായിരുന്ന തോട്ടുങ്ങല്‍ ശഫീഖ് (61)നിര്യാതനായി.
പിതാവ്: പരേതനായ കുഞ്ഞുമൊയ്തീന്. ഭാര്യ: എം എ സുഹറാബി(അധ്യാപിക, ബിവൈകെവിഎച്ച്.എസ്എസ് വളവന്നൂര്‍. മകന്: ഡോ. ഷൈസല്‍. മരുമകള്‍: ഡോ. അംജത. സഹോദരങ്ങള്‍: മുഹമ്മദ് ഹബീബ്, അബ്ദുല്‍ ഹസീബ്, ഷാഹിദ ബീഗം, പരേതരായ മുഹമ്മദ് റഫീഖ്, സാജിദ ബീഗം. ഖബറടക്കം രാവിലെ എട്ടിന് കൊടുങ്ങല്ലൂര്‍ അത്തിണി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
Next Story
RELATED STORIES
നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു
21 Sep 2024 10:45 AM GMTലെബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയിലേക്ക്
20 Sep 2024 7:50 AM GMTബെംഗളൂരുവിനെ പാകിസ്താന് എന്ന് വിശേഷിപ്പിച്ച് കര്‍ണാടക ഹൈക്കോടതി...
20 Sep 2024 5:58 AM GMTലെബനനില്‍ വീണ്ടും സ്ഫോടനം; പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും...
18 Sep 2024 3:29 PM GMTമലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം ദുബയില്‍ നിന്ന് വന്ന...
18 Sep 2024 1:22 PM GMTലെബനന് സ്ഫോടനം; മരണം 11 ആയി; 500 ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടു; ...
18 Sep 2024 5:05 AM GMT