- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ അഞ്ചു മരണം കൂടി
BY BSR10 Dec 2020 1:14 AM GMT
X
BSR10 Dec 2020 1:14 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 5 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 905 ആയി. 304 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതുള്‍പ്പെടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 145204 ആയി. 351 പേര്‍ കൂടി രോഗ മുക്തരായതോടെ ആകെ രോഗ മുക്തി നേടിയവരുടെ 140989 ആയി. മാസങ്ങള്‍ക്ക് ശേഷം, ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയായി 3310ല്‍ എത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 79 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6656 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തിയവരുടെ എണ്ണം 1158859 ആണ്.
Covid: 5 more deah in Kuwait
Next Story