- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ചിലയിടങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
BY BSR2 July 2020 2:52 PM GMT

X
BSR2 July 2020 2:52 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ താമസിക്കുന്ന ജിലീബ് അല്‍ ശുയൂഖ്, മഹബൂല പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ ഏപ്രില്‍ 6 മുതലാണ് മഹബൂല, ജിലീബ് ശുയൂഖ് പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
Lockdown has been withdrawn in some areas of Kuwait
Next Story