- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > israel
You Searched For " israel"
സംഘർഷം ലഘുകരിക്കാൻ ഇസ്രായേൽ - ഹമാസ് ധാരണ
1 Sep 2020 5:22 AM GMTപുതിയ കരാര്‍ പ്രകാരം ഇസ്രായേലിനെതിരെയുള്ള ബലൂണ്‍,റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഹമാസ് അറിയിച്ചു.
ആകാശപാത തുറന്നു നല്‍കി സൗദി; ആദ്യ ഇസ്രായേല്‍ വിമാനം യുഎഇയില്‍ പറന്നിറങ്ങി
31 Aug 2020 1:15 PM GMTഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ഇസ്രായേലിന്റെ ഔദ്യോഗിക...
ഇസ്രായേലി ബഹിഷ്‌ക്കരണ നിയമം യുഎഇ റദ്ദാക്കി
29 Aug 2020 4:03 PM GMTഇസ്രയേലുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2020 ലെ ഫെഡറല്‍ ഡിക്രിനിയമം...
ബദവി ഗ്രാമമായ അല്‍ അറാഖീബിലെ ഫലസ്തീനി ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം; ഗ്രാമം നശിപ്പിച്ചത് ഇത് 177ാം തവണ
28 Aug 2020 2:00 PM GMTഅല്‍ അറാഖീബ് നിവാസികള്‍ തങ്ങളുടെ കൂടാരങ്ങളും കൊച്ചുഭവനങ്ങളും പുനര്‍നിര്‍മിക്കുന്നതിനു പിന്നാലെ അധിനിവേശ സൈന്യം എത്തി അവ തകര്‍ത്തുകളയാണ് പതിവ്....
ഹമാസ് പോരാളികള്‍ക്ക് ബലൂണും ആയുധം: കനത്ത നാശം നേരിട്ട് ഇസ്രായേല്‍
27 Aug 2020 1:23 AM GMTആകാശത്ത് ബലൂണുകള്‍ കാണപ്പെട്ടാല്‍ ഉടന്‍ അപായ സൈറന്‍ മുഴങ്ങുന്ന രാജ്യമായി ഇസ്രായേല്‍ മാറിക്കഴിഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍
26 Aug 2020 5:30 PM GMTഇസ്രായേലിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. രാജ്യത്തിന്റെ സ്ഥാപകനായ ഖാഇദെ അസമിന് ഉണ്ടായിരുന്നതും ഇതുതന്നെ. ദ്വിരാഷ്ട്ര പരിഹാരത്തിന്...
എട്ടു വര്‍ഷത്തിലേറെയായി ഇസ്രായേല്‍ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ യുഎഇക്ക് വില്‍ക്കുന്നതായി റിപോര്‍ട്ട്
26 Aug 2020 1:00 PM GMTഇസ്രായേല്‍-യുഎഇ നയതന്ത്രബന്ധം സാധാരണനിലയിലാക്കി കൊണ്ട് അടുത്തിടെയുണ്ടായക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അത്യാധുനികമായ ആയുധങ്ങള്‍ യുഎഇക്ക്...
ഇസ്രായേല്‍-യുഎഇ ധാരണ: പശ്ചിമേഷ്യന്‍ സമാധാന ഉച്ചകോടിക്ക് യുഎസ് പദ്ധതിയിടുന്നതായി റിപോര്‍ട്ട്
25 Aug 2020 6:00 PM GMTസമാധാന ഉച്ചകോടിക്ക് അടിത്തറ ഒരുക്കാനുള്ള വാഷിങ്ടണിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പശ്ചിമേഷ്യന്‍,...
425 സ്വര്‍ണനാണയങ്ങളുള്ള നിധി കൗമാരക്കാര്‍ കണ്ടെത്തി
25 Aug 2020 2:42 AM GMTഒന്‍പതാം നൂറ്റാണ്ടില്‍ അബ്ബാസി ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഇവയെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിയുടെ നാണയ വിദഗ്ധനായ റോബര്‍ട്ട്...
ഇസ്രായേല്‍ ആക്രമണത്തില്‍ കൈ നഷ്ടമായ ഫലസ്തീനി 18 വര്‍ഷമായി ഇസ്രായേല്‍ തടവറയില്‍
24 Aug 2020 2:32 PM GMTജമാല്‍ അബുല്‍ ഹിജ എന്ന 61കാരനായ ഫലസ്തീനിയാണ് നീതി കാത്ത് സയണിസ്റ്റ് തടങ്കല്‍പാളയത്തില്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്.
യുഎഇ-ഇസ്രായേല്‍ ധാരണ: ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി അറേബ്യ
19 Aug 2020 4:22 PM GMTഫലസ്തീനികളുടെ ദീര്‍ഘകാല ആവശ്യമായ വെസ്റ്റ് ബാങ്ക് മേഖലയിലെ ഇസ്രായേലിന്റെ ഏകപക്ഷീയമായ കയ്യേറ്റം അവസാനിപ്പിക്കുന്ന കരാറിനെ ക്രിയാത്മകമായി കാണാമെന്നും...
ഇസ്രായേല്‍ സമാധാനത്തിനു തടസ്സമെന്ന് സൗദി
19 Aug 2020 2:15 PM GMTഇസ്രായേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനസ്ഥാപിച്ച പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതികരണം.
ഇസ്രായേല്‍- യുഎഇ വിവാദ ധാരണ; ഞായറാഴ്ച പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് പാക് ജമാഅത്തെ ഇസ്‌ലാമി
14 Aug 2020 2:36 PM GMTരാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും പ്രതിഷേധ പരിപാടികളും റാലികളും നടത്താന്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ഷെയ്ഖ് സിറാജുല്‍ ഹഖ് രാജ്യത്തെ...
ഇസ്രയേല്‍-യുഎഇ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാന്‍ ധാരണ -ചരിത്രപരമായ വഴിത്തിരിവെന്ന് ട്രംപ്
13 Aug 2020 4:50 PM GMT'ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായി സമാധാന കരാര്‍' ട്രംപ് ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയിലെ മറ്റു ചില...
ഗസയില്‍ ഇസ്രായേല്‍ ആക്രമണം; ആളപായമില്ല
12 Aug 2020 9:38 AM GMTഹമാസ് അധീനതയിലുള്ള ഗസാ മുനമ്പില്‍നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് അഗ്നിപടര്‍ത്തുന്ന ബലൂണുകള്‍ വിക്ഷേപിച്ചതിന് തിരിച്ചടിയായിട്ടാണ് ആക്രമണം...
അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ ഇസ്രയേലിന്റെ സൃഷ്ടിയെന്ന് ഹിസ്ബുല്ല
28 July 2020 5:32 AM GMTതെറ്റായ വിജയങ്ങള്‍ സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതെന്നും ഹിസ്ബുല്ല ചൂണ്ടിക്കാട്ടി.
വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല - ഇസ്രായേല്‍ സംഘര്‍ഷം; സൈന്യത്തെ ആക്രമിച്ച് ഹിസ്ബുല്ല; ഷെല്ലാക്രമണവുമായി ഇസ്രായേല്‍ സൈന്യം
27 July 2020 3:59 PM GMTസിറിയയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി ഹിസ്ബുല്ല പോരാളികള്‍ ഇസ്രായേല്‍ സൈന്യത്തിനുനേരെ...
ഇസ്രായേല്‍ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു
6 July 2020 11:31 AM GMTസൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണം സാധ്യമാക്കുന്നതാണ് പുതിയ ഉപഗ്രഹമെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം
6 July 2020 2:50 AM GMTഅധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ആസൂത്രിതമായി പിടിച്ചെടുക്കുന്ന ഇസ്രായേല്‍ നയം യുദ്ധപ്രഖ്യാപനമാണെന്നു ഹമാസ് ജൂണ്‍ അവസാനത്തോടെ...
വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കല്‍ നീക്കം ഉടനെയില്ലെന്ന് സൂചന നല്‍കി ഇസ്രായേല്‍
1 July 2020 1:28 PM GMTകൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം...
ഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് ലോകം വഴങ്ങരുത്: പോപുലര്‍ഫ്രണ്ട്
23 May 2020 2:14 PM GMTഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും തങ്ങള്‍ക്കാവുന്ന എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും...
അഴിമതി വിചാരണകളില്‍ നിന്ന് രക്ഷനേടാന്‍ കൊറോണക്കാലത്തെ ദുരുപയോഗം ചെയ്യുന്നു; 2000 പേർ നെതന്യാഹുവിനെതിരേ തെരുവിൽ
20 April 2020 9:42 AM GMTമാസ്‌ക് ധരിച്ചും ആറടി അകലം പാലിച്ചുമാണ് പ്രതിഷേധക്കാരെല്ലാവരും ഞാറാഴ്ച ടെല്‍ അവീവില്‍ സംഗമിച്ചത്.
ഫലസ്തീന്‍ മന്ത്രിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു
6 April 2020 8:07 AM GMTഅധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇസ്രയേല്‍ വിലക്ക് ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.