- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ISL 2020 21
You Searched For "ISL 2020-21"
തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഗോള്‍; സഹലിനെ വാനോളം പുകഴ്ത്തി ഇവാന്‍ വുകമാനോവിച്ച്
27 Dec 2021 8:36 AM GMTഎടികെ താരം ലിസ്റ്റ്ണ്‍ കോലാകോയ്‌ക്കൊപ്പമാണ് സഹലും ഒന്നാം സ്ഥാനം പങ്കിടുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈ സിറ്റിക്ക്
13 March 2021 6:13 PM GMTബഗാന്റെ റോയ് കൃഷ്ണയാണ് സീസണിലെ മികച്ച താരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; വിന്നേഴ്സ് കിരീടം മുംബൈ സിറ്റിക്ക്
28 Feb 2021 5:25 PM GMTഎഫ് സി ഗോവ പ്ലേ ഓഫ് യോഗ്യത നേടി.
ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോര്
15 Jan 2021 7:05 AM GMTമുംബൈ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.
ഐ എസ് എല്‍; എടികെ തലപ്പത്ത്; ഈസ്റ്റ് ബംഗാളിന് ആദ്യ ജയം
3 Jan 2021 6:48 PM GMTഈസ്റ്റ് ബംഗാള്‍ ഒഡീഷാ എഫ് സിയെ 3-1ന് തോല്‍പ്പിച്ചു.
ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏഴാം അങ്കം; എതിരാളി ഹൈദരാബാദ് എഫ് സി
27 Dec 2020 8:12 AM GMTകേരളമാവട്ടെ മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി നീങ്ങുകയാണ്.
ഐ എസ് എല്‍; വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്; ഗോള്‍ മഴ പെയ്യിച്ച് ബെംഗളുരു
13 Dec 2020 6:02 PM GMTമലയാളി താരം കെ പി രാഹുല്‍ 17ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്.
ഐ എസ് എല്‍; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളുരു എഫ് സിക്കെതിരേ
13 Dec 2020 7:19 AM GMTലീഗില്‍ നാല് മല്‍സരങ്ങളില്‍ നിന്നായി രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.
ഐ എസ് എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് എഫ് സി ഗോവ
6 Dec 2020 5:43 PM GMTവിന്‍സെന്റ് ഗോമസാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഐ എസ് എല്‍; മുംബൈ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ
21 Nov 2020 10:54 AM GMTമുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ താരമായ ബാര്‍ത്തലോമു ഓഗ്‌ബെച്ചെ ഇത്തവണ മുംബൈക്കു വേണ്ടിയാണ് ഇറങ്ങുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം ; എതിരാളി എടികെ മോഹന്‍ ബഗാന്‍
20 Nov 2020 5:58 AM GMTസ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സറ്റാര്‍ എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.
ഇന്ത്യയില്‍ ഇനി ഫുട്‌ബോള്‍ മാമാങ്കം; ഐ എസ് എല്ലിന് നാളെ തിരികൊളുത്തും
19 Nov 2020 11:40 AM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് നാളെ ഗോവയില്‍ ആണ് തുടക്കമാവുന്നത്.