- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Tokyo Olympics 2020
You Searched For "Tokyo Olympics 2020"
ഒളിംപിക്‌സില്‍ ചരിത്ര നേട്ടങ്ങളുമായി ഇന്ത്യ ടോക്കിയോയില്‍ നിന്ന് മടങ്ങുന്നു
8 Aug 2021 12:23 PM GMTഅതിനിടെ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവയില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം പോലും നേടാനായില്ല.
ഗുസ്തിയില്‍ സോനം മാലിക്കിന് തോല്‍വി; റെസ്ലിങില് അനു റാണിയും നിരാശപ്പെടുത്തി
3 Aug 2021 7:45 AM GMTതാരം 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഒളിംപിക്‌സ്: 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്
2 Aug 2021 5:52 AM GMTഡിസ്‌കസ് ത്രോ ഫൈനലിലാണ് കമല്‍പ്രീത് കൗര്‍ ഇറങ്ങുന്നത്.
തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും മെഡല്‍; അപൂര്‍വ്വ നേട്ടവുമായി സിന്ധു
1 Aug 2021 1:42 PM GMTകൂടാതെ രണ്ട് ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ലോകത്തെ ആദ്യ താരമെന്ന റെക്കോഡും സിന്ധു സ്വന്തമാക്കി.
മെഡല്‍ മാത്രം ലക്ഷ്യം; സിന്ധുവിന് ഇന്ന് സെമി പോര്; എതിരാളി ഒന്നാം നമ്പര്‍ താരം
31 July 2021 6:42 AM GMTഉച്ചയ്ക്ക് 3.20നാണ് മല്‍സരം.
വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി
31 July 2021 6:14 AM GMTവന്ദന കതാരിയയാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുതൂണായത്.
ഡിസ്‌കസ് ത്രോയില്‍ കമല്‍ജിത്ത് കൗര്‍ ഫൈനലില്‍; അമ്പെയ്ത്തില്‍ അതാനു പുറത്ത്
31 July 2021 5:59 AM GMTഎന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ സീമാ പൂനിയ പുറത്തായി.
വീണ്ടും മെഡല്‍ പ്രതീക്ഷ; പി വി സിന്ധു ബാഡ്മിന്റണ്‍ സെമിയില്‍
30 July 2021 11:29 AM GMTഹോക്കിയില്‍ പുരുഷ ടീം ജപ്പാനെ 5-3ന് തോല്‍പ്പിച്ചു.
ജാബിറിനും അവിനാഷിനും പുറമെ ദ്യുതി ചന്ദും അത്‌ലറ്റിക്‌സില്‍ നിരാശപ്പെടുത്തി
30 July 2021 7:49 AM GMTപുരുഷന്‍മാരുടെ സ്‌കിഫ് മല്‍സരത്തില്‍ ഗണപതി കേളപ്പാണ്ട, വരുണ്‍ താക്കര്‍ സഖ്യം തോറ്റു.
ഒളിംപിക്‌സ്; ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍ ലോവ്‌ലിനാ ബോര്‍ഗോഹെയിനിലൂടെ
30 July 2021 7:21 AM GMTസെമിയില്‍ ലോക ചാംപ്യന്‍ ബുസനസ് സുര്‍മനെല്ലിയാണ് ലോവ്‌ലിനയുടെ എതിരാളി.
അമ്പെയ്ത്തില്‍ ദീപിക കുമാരിയുടെ പ്രയാണം അവസാനിച്ചു
30 July 2021 7:08 AM GMTഅത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീഫ്ഫിള്‍ചേസില്‍ അവിനാഷ് സേബിളിന് യോഗ്യത നേടാനായില്ല.
നീന്തലില്‍ 100 മീറ്റര്‍ ബട്ടര്‍ഫളൈസില്‍ സജന്‍ പ്രകാശിന് യോഗ്യതയില്ല
29 July 2021 12:11 PM GMTനേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന്‍ പുറത്തായിരുന്നു.
മേരി കോമിലൂടെ മെഡല്‍; ഇന്ത്യന്‍ മോഹത്തിന് വിരാമം
29 July 2021 11:43 AM GMTഇന്ത്യയ്ക്കായി സതീഷ് കുമാറും പൂജാ റാണിയും നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
ബാഡ്മിന്റണില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍
29 July 2021 4:31 AM GMTഅമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസിന് ജയം.
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
29 July 2021 4:24 AM GMTഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം ജപ്പാനെതിരേയാണ്.
ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
28 July 2021 10:51 AM GMTതുഴച്ചിലില്‍ ഇന്ത്യ സഖ്യം പുറത്തായി.
അമ്പെയ്ത്തില്‍ ദീപിക കുമാരിയും ബാഡ്മിന്റണില്‍ സിന്ധുവും മുന്നോട്ട്
28 July 2021 10:12 AM GMTപുരുഷ താരങ്ങളായ പ്രവീണ്‍ ജാദവും തരുണ്‍ദീപ് റായിയും പുറത്തായിരുന്നു.
ഒളിംപിക്‌സ്; ഏഷ്യന്‍ ചാംപ്യന്‍ പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍
28 July 2021 9:52 AM GMT5-0ത്തിനാണ് താരത്തിന്റെ ജയം.
ബാഡ്മിന്റണ്‍; ജയിച്ചിട്ടും സായിരാജ്-ചിരാഗ് സഖ്യം പുറത്ത്
27 July 2021 7:16 AM GMTഇതോടെ ചൈനീസ്-തായ്‌പേയ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു.
ഒളിംപിക്‌സ് സജന്‍ പ്രകാശിന് സെമി യോഗ്യത നേടാനായില്ല
26 July 2021 12:41 PM GMT100 മീറ്റര്‍ മല്‍സരത്തിലും താരം പുറത്തായിരുന്നു.
ടേബിള്‍ ടെന്നിസില്‍ മണികാ ബത്രയുടെ പോരാട്ടം അവസാനിച്ചു
26 July 2021 12:30 PM GMTബോക്‌സിങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു ആശിഷ്.
ഒളിംപിക്‌സ്; ഫെന്‍സിങില്‍ ഭവാനി ദേവിയുടെ പോരാട്ടം അവസാനിച്ചു
26 July 2021 7:03 AM GMTലോക റാങ്കിങില്‍ ഭവാനി ദേവി 40ാം സ്ഥാനത്താണ്.
ടെന്നിസില്‍ നാഗല്‍ കീഴടങ്ങി; ടേബിള്‍ ടെന്നിസില്‍ ശരത്ത് കമാലിന് മുന്നേറ്റം
26 July 2021 6:46 AM GMTലോക രണ്ടാം നമ്പര്‍ താരം ഡാനിയേല്‍ മെദ് ദ്വേവിനോടാണ് താരം തോറ്റത്.
ഒളിംപിക്‌സ് അമ്പെയ്ത്തില്‍ പുരുഷ ടീമിന് തോല്‍വി; ബാഡ്മിന്റണിലും പുറത്ത്
26 July 2021 6:34 AM GMTടേബിള്‍ ടെന്നിസില്‍ സുതീര്‍ത്ഥാ മുഖര്‍ജിയും പുറത്തായി.
ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി
25 July 2021 3:18 PM GMTടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി പുറത്തായി.
ബോക്‌സിങില്‍ മേരികോമും ടേബിള്‍ ടെന്നിസില്‍ മണിക ബത്രയും പ്രീക്വാര്‍ട്ടറില്‍
25 July 2021 2:53 PM GMTഎന്നാല്‍ മറ്റൊരു പുരുഷ താരമായ മനീഷ് കൗശിക്ക് 57-63 കിലോഗ്രാം വിഭാഗത്തില്‍ പുറത്തായി.
ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ പൊരുതി തോറ്റ് സത്യന്‍
25 July 2021 7:13 AM GMT11-7, 7-11, 4-11, 5-11, 12-10, 11-6 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്.
ഒളിംപിക്‌സ്; സാനിയാ-അങ്കിതാ സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്
25 July 2021 7:02 AM GMTസകോര്‍ 6-0, 6-7, 10-8.
ടെന്നിസില്‍ സുമിത് നാഗലിന് ജയം; ബാഡ്മിന്റണില്‍ സായ് പ്രണീതിന് തോല്‍വി
24 July 2021 10:00 AM GMTഅമ്പെയ്ത്തില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡി പരാജയപ്പെട്ടു.
ഒളിംപിക്‌സ്; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലച്ചു
24 July 2021 9:21 AM GMTഎളവേണില്‍ വാളറിവാന്‍, അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടാനാവതെ പുറത്തായി.
ഒളിംപിക്‌സ് ടേബിള്‍ ടെന്നിസ്; മണിക ബത്ര-ശരത് കമല്‍ സഖ്യം പുറത്ത്
24 July 2021 5:03 AM GMTലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ലിന്‍ യുന്‍ ജു-ചെങ് ഐ ജിങ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്.
ഒളിംപിക്‌സ്; ഹോക്കിയില്‍ വിജയതുടക്കം; അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍
24 July 2021 4:35 AM GMTദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ലോകകായിക മാമാങ്കത്തിന് നാളെ ടോക്കിയോയില്‍ തുടക്കം
22 July 2021 12:51 PM GMT33 ഇനങ്ങളിലായി 11,000 ലധികം താരങ്ങള്‍ മേളയില്‍ പങ്കെടുക്കും.