You Searched For "accident:"

കണ്ണൂരില്‍ റിട്ട. അധ്യാപകന്‍ വാഹനമിടിച്ചു മരിച്ച സംഭവം: കാസര്‍കോട് സ്വദേശി അറസ്റ്റില്‍

29 April 2021 5:21 AM GMT
കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അധ്യാപകന്‍ വേളം എകെജി നഗറിലെ ബാലകൃഷ്ണന്‍(72) മരണപ്പെട്ട കേസില്‍ വാഹനം ഓടിച്ച പ്രതി അ...

തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു

5 April 2021 5:08 AM GMT
എഴുപുന്ന ചെമ്മനാട് സ്വദേശി രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ...

വാഹനപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു

25 March 2021 6:14 AM GMT
മലപ്പുറം: മോങ്ങത്ത് നടന്ന വാഹനാപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു. വള്ളുവമ്പ്രം മണിപ്പറമ്പ അസൈന്റെ മകന്‍ മഹ്‌റൂഫ്(25) ആണ് മരിച്ചത്. അരിമ്പ്ര ബിരിയപ്പുറം...

നാലു പേരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

24 March 2021 1:15 AM GMT
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

റഷ്യന്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

23 March 2021 12:19 PM GMT
മോസ്‌കോ: മധ്യ റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തു-22 ബോംബര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇജക്ഷന്‍ സീറ്റുകള്‍ തകരാറിലായതായ...

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

28 Feb 2021 1:26 PM GMT
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍.

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു

25 Feb 2021 2:39 PM GMT
തിക്കോടി: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നരയോടെ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപമാണ് ...

ബോട്ടിടിച്ച് മത്സ്യബന്ധന തോണി തകര്‍ന്നു: തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

18 Feb 2021 2:07 AM GMT
വലയിട്ട് കിടക്കുന്നതിനിടെ അതുവഴിയെത്തിയ കൂറ്റൻ മൽസ്യബന്ധന ബോട്ട് തോണിയേയും വലയേയും ബന്ധിപ്പിക്കുന്ന കയറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തോണി തലകീഴായി...

മുണ്ടേരിയില്‍ അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു

12 Feb 2021 5:29 PM GMT
കണ്ണൂര്‍: മുണ്ടേരി പടന്നോട്ട് അജ്ഞാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു മുണ്ടേരി പഞ്ചായത്ത് മുന്‍ മെംബറും സിപിഎം പടന്നോട്ട് ബ്രാഞ്ച് സെക്രട്ടറിയു...

വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം

11 Feb 2021 1:42 AM GMT
വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ വാഹനാപകടം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഗുജറാത്തില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ചരക്...

ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാള്‍ മറ്റൊരു ബൈക്ക് കയറി മരിച്ചു

20 Dec 2020 9:21 AM GMT
എടപ്പാള്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാള്‍ മറ്റൊരു ബൈക്ക് കയറി മരിച്ചു. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പില്‍ അശോകന്‍(57) ആണ് മരണപ്പെട്ടത്. ...

കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

30 Nov 2020 2:35 AM GMT
കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. ത...

മരംമുറിക്കുന്നതിനിടെ അപകടം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

27 Nov 2020 10:53 AM GMT
സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് (40) ആണ് മരിച്ചത്.

ഖുശ്ബു സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍

18 Nov 2020 12:57 PM GMT
ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചലച്ചിത്ര താരം ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ചു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട...

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

3 Nov 2020 4:24 AM GMT
ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകട...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

1 Nov 2020 3:13 AM GMT
വിളയൂര്‍ കൂരാച്ചിപ്പടി റോഡില്‍ താമസിക്കുന്ന തോണിക്കടവത്ത് നസീര്‍ മാസ്റ്ററുടെ മകന്‍ ശിബില്‍ (28) ആണ് മരിച്ചത്.

അബ്ദുല്ലക്കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്

9 Oct 2020 2:09 PM GMT
കയറ്റത്തില്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്ന് റിപോര്‍ട്ടില്‍...

അബ്ദുല്ലക്കുട്ടിയുടെ വാഹനത്തിൽ ലോറി ഇടിച്ച സംഭവം: വധശ്രമം എന്ന് ബിജെപി

9 Oct 2020 4:47 AM GMT
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ രണ്ടത്താണിയിൽ വച്ചു ലോറി ഇടിച്ച സംഭവത്തില്‍ പൊന്നാനി പോലീസ് കേസ് എടുത്ത് അ...

സിഗ്‌നല്‍ കാത്ത് കിടന്ന വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്

23 Sep 2020 6:11 AM GMT
അരൂര്‍ ക്ഷേത്രം കവലയില്‍ ഇന്നലെയായിരുന്നു അപകടം. അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന മൂന്ന് ബൈക്കുകളുടെയും ഒരു ഓട്ടോ...

അബുദബിയില്‍ വാഹാനപകടം 3 പേര്‍ മരിച്ചു

22 Sep 2020 3:51 PM GMT
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ന് അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദബി പോലീസ് അറിയിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

17 Sep 2020 8:24 AM GMT
കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. എടപ്പെട്ടി ഗ്രേസ്സ് ഇലക്ട്രിക്കൽസ് ഉടമ ഷാജി കുറ്റിക്കാട്ടിലാണ് ഇന്ന...

കോട്ടക്കലില്‍ പിക്കപ്പ് വാന്‍ ചരക്കു ലോറിക്ക് പിറകിലിടിച്ചു; തൃത്താല സ്വദേശി മരിച്ചു

6 Sep 2020 3:10 AM GMT
തൃത്താല ഒതളൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഹംസയാണ് മരിച്ചത് (53).

വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്

4 Sep 2020 6:02 AM GMT
പെരിന്തൽമണ്ണ: വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. പട്ടാമ്പിയിൽ വെച്ച് ബൈക്ക് മറിഞ്ഞു പട്ടാമ്പി കേഴെടുത്തു പടി രണ്ഞു മോഹൻദാസ് (22 ), കാരക്കുന...

കോട്ടക്കലില്‍ ബസ്സിടിച്ച് യുവാവ് മരിച്ചു

30 Aug 2020 5:59 PM GMT
കോട്ടക്കല്‍: ചങ്കുവെട്ടി ജങ്ഷനില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. ചങ്ങരംകുളം കോക്കൂര്‍ അബ്ദുള്‍ സലാമാണ് (39) മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിന്റെ ചക്രം കയറിയ ...

കുഴിക്കാട്ടുശ്ശേരി ആശുപത്രിക്ക് മുന്നില്‍ വാഹനാപകടം; ആളപായമില്ല

28 Aug 2020 12:19 PM GMT
ആളൂര്‍ ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് ജങ്ഷനിലെ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ തട്ടിയ ശേഷം മുന്നോട്ട് നീങ്ങി സമീപത്തുണ്ടായിരുന്ന...

കൊച്ചിയില്‍ ആയുധങ്ങളുമായി പോയ കരസേനയുടെ ട്രക്കും കാറും കൂട്ടിയിടിച്ചു

27 Aug 2020 5:02 AM GMT
തേവര- കുണ്ടന്നൂര്‍ പാലത്തില്‍ എതിരേ വന്ന കാറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളം അപകടം: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

7 Aug 2020 4:15 PM GMT
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എയര...

ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

29 July 2020 2:28 PM GMT
പയ്യോളി: ട്രെയിന്‍ തട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടക്കല്‍ അയിക്കേത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്...

ദുബയില്‍ മിനി ബസ് മറിഞ്ഞ് തീപ്പിടിച്ച് രണ്ടുമരണം

12 July 2020 10:54 AM GMT
ദുബയ്: ശെയ്ഖ് സായിദ് റോഡില്‍ മിനി ബസ് മറിഞ്ഞ് തീപ്പിടിച്ച് രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്ക്. 14 യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസ്സാണ് റോഡ...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

10 July 2020 8:41 AM GMT
കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി കുന്നത്തുപടി ലിയാഖത്തിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്.

വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സാപദ്ധതി ഉടന്‍ തുടങ്ങിയേക്കും

1 July 2020 3:39 PM GMT
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കാന്‍ കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഏറ്റവും ഗുരു...

വാഹനാപകടം: കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

18 Jun 2020 4:27 AM GMT
കണ്ണൂര്‍ മാവിലായി സ്വദേശിയും സൈനികനുമായ വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് മരിച്ചത്.

കിണര്‍ നിര്‍മ്മിക്കുന്നതിനിടെ മൂന്നു പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു

6 Jun 2020 7:43 AM GMT
രണ്ടുപേരെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നു മണ്ണിനടിയില്‍പെട്ടയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

പിക്കപ്പ് വാനും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

26 May 2020 1:06 PM GMT
അഞ്ചുകുന്ന് എറമ്പയില്‍ അന്ത്രു (65) ആണ് മരിച്ചത്.

യുപി പ്രയാഗ്‌രാജില്‍ വാഹനാപകടം; 20 കുടിയേറ്റത്തൊഴിലാളികള്‍ക്ക് പരിക്ക്

23 May 2020 2:09 AM GMT
പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് 30 കുടിയേറ്റത്തൊഴിലാളികളുമായി പോയ...

ജിദ്ദയില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

13 May 2020 12:55 AM GMT
ജിദ്ദ: പാലക്കാട് സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വിട്ടീല്‍ അപ്പുക്കുട്ടന്‍ പൊന്നന്‍(50) ആണ്...
Share it