You Searched For "cbi "

മത്തായിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു; മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും

1 Sep 2020 12:15 PM GMT
മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: റിയ ചക്രബര്‍ത്തിയെ 10 മണിക്കൂറിലധികം സിബിഐ ചോദ്യം ചെയ്തു

28 Aug 2020 4:36 PM GMT
ഒന്നിലധികം ഏജന്‍സികള്‍ അന്വേഷിക്കുന്നതിന്റെ 'അസഹനീയമായ മാനസിക പീഡന'ത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റിയയെ ചോദ്യം ചെയ്തത്.

ഫാം ഉടമയുടെ മരണം: കേസ് ഫയല്‍ സിബിഐക്ക് കൈമാറി

26 Aug 2020 1:24 PM GMT
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനക്കുളത്തു ഫാം ഉടമ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയതായി ജില്ലാ പോലിസ് മ...

മത്തായിയുടെ മരണം: അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

26 Aug 2020 11:23 AM GMT
കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറാന്‍ പോലിസിന് കോടതി നിര്‍ദേശം നല്‍കി.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമെങ്കില്‍ മത്തായിയുടെ മൃതദേഹം വീണ്ടും...

സര്‍ക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം സിബി ഐക്ക്

25 Aug 2020 5:21 AM GMT
അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.സിപിഎം നേതാവ്...

സുശാന്ത് സിങ് രജപുത്തിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക്

19 Aug 2020 6:15 AM GMT
മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് 28കാരനായ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം: പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

13 Aug 2020 1:36 PM GMT
സോബിക്ക് പുറമേ അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത റിട്ട. എസ്‌ഐ, ബസ് കണ്ടക്ടര്‍ തുടങ്ങിയവരെയും സിബിഐ വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും, കേസ് ഏറ്റെടുത്തു

30 July 2020 3:02 AM GMT
മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

രാജസ്ഥാനിലെ പോലിസുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു

20 July 2020 1:22 PM GMT
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ചുരു ജില്ലയിലെ രാജ്ഗഡ് സ്‌റ്റേഷനിലെ പോലിസ് ഓഫിസര്‍ വിഷ്ണുദുത് വിഷ്‌ണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കൃഷ്...

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി

10 July 2020 1:06 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി...

അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം നീട്ടി സുപ്രിംകോടതി

12 May 2020 5:27 AM GMT
പല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലയും ബാന്ദ്രയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം വര്‍ഗീയ വല്‍ക്കരിച്ചെന്ന പരാതികളിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് കാണിച്ച്...
Share it