You Searched For "Covid positive"

കാഞ്ഞിരപ്പള്ളിയില്‍ മൂന്ന് പോലിസുകാര്‍ക്ക് കൊവിഡ്

15 Oct 2020 1:43 PM GMT
കോട്ടയം: കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥി...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ 12 ജീവനക്കാര്‍ക്ക് കൊവിഡ്; 15 വരെ ദര്‍ശനം നിര്‍ത്തിവച്ചു

9 Oct 2020 1:17 AM GMT
വെള്ളിയാഴ്ച മുതല്‍ ഈമാസം 15 വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു

25 Sep 2020 8:45 AM GMT
കഴിഞ്ഞ ആറ് ദിവസമായി ഇയാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്

24 Sep 2020 1:45 PM GMT
എറണാകുളം ജില്ലയില്‍ പ്രതിദിന സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 ...

പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയം ജില്ലയിലെ പഴയിടം മിഡാസ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

17 Sep 2020 9:00 AM GMT
സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിജെപി ഡല്‍ഹി ഓഫിസിലെ 17 പേര്‍ക്കു കൊവിഡ്‌

15 Sep 2020 2:53 PM GMT
ബിജെപി ഡല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥനും കൊവിഡ് സ്ഥിരീകരിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

15 Sep 2020 9:27 AM GMT
തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ജീവനക്കാരന് കൊവിഡ്; ഉളളൂർ വില്ലേജ് ഓഫീസ് അടച്ചു

10 Sep 2020 12:00 PM GMT
വില്ലേജ് ഓഫിസ് സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകുമെന്ന് തിരുവനന്തപുരം തഹസിൽദാർ എ ഹരിശ്ചന്ദ്രൻ നായർ അറിയിച്ചു.

നിയമവകുപ്പിലെ അണ്ടർ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു

28 Aug 2020 9:00 AM GMT
നിയമവകുപ്പിൽ 50 ശതമാനത്തിലധികം ജീവനക്കാരും നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പിഎയ്ക്ക് കൊവിഡ്

24 Aug 2020 6:21 AM GMT
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; കാളികാവ് പോലിസ് സ്‌റ്റേഷന്‍ അടച്ചു

22 Aug 2020 11:19 AM GMT
മലപ്പുറം: കാളികാവ് പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം 12 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ച...

മലപ്പുറം കലക്ടര്‍ക്ക് കൊവിഡ്; അസിസ്റ്റന്റ്, സബ് കലക്ടര്‍മാര്‍ അടക്കം 20 ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ

14 Aug 2020 8:13 AM GMT
മലപ്പുറം: മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കലക്ടറെ കൂടാതെ സബ് കലക്ടര്‍, അസി...

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

14 Aug 2020 2:15 AM GMT
ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന...

പെരിന്തല്‍മണ്ണ ബിവറേജിലെ 11 പേര്‍ക്ക് കൊവിഡ്

10 Aug 2020 8:46 AM GMT
മുമ്പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയത്.

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

6 Aug 2020 8:30 AM GMT
മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നാല് ഉദ്യോഗസ്ഥർക്ക് കൊവിഡ്; അടൂർ എക്സൈസ് ഓഫീസ് അടച്ചു

4 Aug 2020 7:45 AM GMT
രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കര്‍ണാടക മുഖ്യമന്ത്രിയുടെ മകള്‍ക്കും കൊവിഡ്

3 Aug 2020 4:30 AM GMT
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ്. യദ്യൂരപ്പയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര...

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനു കൊവിഡ്

27 July 2020 3:46 PM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന് കൊവിഡ് 19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു....

എസ്എപി ക്യാമ്പിലെ ട്രെയിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

27 July 2020 12:15 PM GMT
രോഗം സ്ഥിരീകരിച്ച പോലിസുകാരന്‍ കഴിഞ്ഞത് 110 ട്രെയിനികൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം.

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് ഫാര്‍മസിസ്റ്റിന് കൊവിഡ്; അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

26 July 2020 2:41 AM GMT
രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ചെങ്ങന്നൂരില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

24 July 2020 10:29 AM GMT
ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനൂരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ്

22 July 2020 10:30 AM GMT
കഴിഞ്ഞ ദിവസം കോർപറേഷനിലെ നൂറ് കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ്

18 July 2020 1:20 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 173 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.1. കടകംപള്ളി സ്വദേശി(14), സമ്പര്‍ക്കം2. പൂന്ത...

തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്; ഉറവിടം കണ്ടെത്താനായില്ല

3 July 2020 2:27 PM GMT
സെക്രട്ടേറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

സൗദിയില്‍ 24 മണിക്കൂറിനിടെ 3,733 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 1.16 ലക്ഷം

11 Jun 2020 2:21 PM GMT
35,145 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1,378 പേരുടെ നില ഗുരുതരമാണ്.

കണ്ണൂര്‍ വിമാനത്താവളം ജീവനക്കാരന് കൊവിഡ്

18 May 2020 6:26 AM GMT
കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യാ ജീവനക്കാരനായ പുതുച്ചേരി...

അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ കുട്ടിക്ക് കൊവിഡ്

8 May 2020 2:15 AM GMT
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുട്ടിക്കാണ് രോഗം. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

പരിശോധനയ്ക്ക് പുതുവഴി; കൊല്ലത്ത് കൊവിഡ് പോസിറ്റീവായത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍

29 April 2020 6:17 PM GMT
പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാംപിളുകളില്‍ ഒന്നാണ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരില്‍...

കുവൈത്തില്‍ 105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

27 April 2020 2:06 PM GMT
രാജ്യത്ത് മലയാളി നഴ്‌സുമാര്‍ അടക്കം നിരവധി പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

കൂടുതല്‍ പേര്‍ക്ക് കൊവിഡ്; കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന വിപുലീകരിക്കും

27 April 2020 12:41 PM GMT
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കു പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് ...
Share it