Kerala

കാഞ്ഞിരപ്പള്ളിയില്‍ മൂന്ന് പോലിസുകാര്‍ക്ക് കൊവിഡ്

കാഞ്ഞിരപ്പള്ളിയില്‍ മൂന്ന് പോലിസുകാര്‍ക്ക് കൊവിഡ്
X

കോട്ടയം: കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

പോലിസ് ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it