You Searched For "injured neymar"

നെയ്മര്‍ രണ്ട് മാസം പുറത്ത്; ശക്തമായി തിരിച്ചുവരുമെന്ന് താരം

29 Nov 2021 6:02 PM GMT
മല്‍സരത്തിന്റെ അവസാന നിമിഷത്തിലാണ് സെയ്ന്റ് എറ്റീനെ താരത്തിന്റെ ഭീകരമായ ടാക്കിളില്‍ നെയ്മര്‍ കുടുങ്ങിയത്.

മൂന്ന് അസിസ്റ്റുമായി മെസ്സി; റാമോസിന് അരങ്ങേറ്റം; പിഎസ്ജിക്ക് വന്‍ ജയം

28 Nov 2021 6:13 PM GMT
നെയ്മര്‍ ഗുരുതരമായ പരിക്കേറ്റ് പുറത്തായത് പിഎസ്ജിയുടെ വിജയാഘോഷത്തിന് മങ്ങലേല്‍പ്പിച്ചു.

നെയ്മറിന് ഗുരുതര പരിക്ക്; സീസണ്‍ നഷ്ടമായേക്കും

28 Nov 2021 2:22 PM GMT
കൂടുതല്‍ വിവരങ്ങള്‍ സ്‌കാനിങിന് ശേഷം പുറത്ത് വിടും.

വിമര്‍ശനങ്ങള്‍ക്ക് മറുപടി; നെയ്മറിന് ഡബിള്‍; പിഎസ്ജിക്ക് ജയം

7 Nov 2021 12:50 PM GMT
കിലിയന്‍ എംബാപ്പെയാണ് നെയ്മറിന്റെ രണ്ട് ഗോളിനും വഴിയൊരുക്കിയത്.

ചാംപ്യന്‍സ് ലീഗ്; നെയ്മറും കീനും ബാഴ്‌സയ്‌ക്കെതിരേയില്ല

9 March 2021 2:35 PM GMT
പിഎസ്ജിയുടെ ആറോളം മല്‍സരങ്ങളാണ് നെയ്മറിന് നഷ്ടമായത്.

പിഎസ്ജിക്ക് വമ്പന്‍ തിരിച്ചടി; മെസ്സിക്കെതിരേ നെയ്മറില്ല

11 Feb 2021 12:05 PM GMT
ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരം ബാഴ്‌സാ തട്ടകത്തിലാണ് നടക്കുന്നത്.

പിഎസ്ജിക്ക് വന്‍ തിരിച്ചടി; നെയ്മറിന് പരിക്ക്

14 Dec 2020 8:05 AM GMT
ഇന്ന് ലിയോണിനെതിരായ മല്‍സരത്തിലാണ് പിഎസ്ജി താരത്തിന് പരിക്കേറ്റത്.
Share it