- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്മറിന് ഗുരുതര പരിക്ക്; സീസണ്‍ നഷ്ടമായേക്കും
കൂടുതല്‍ വിവരങ്ങള്‍ സ്‌കാനിങിന് ശേഷം പുറത്ത് വിടും.

പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറിന് ഗുരുതര പരിക്ക്.ഫ്രഞ്ച് ലീഗ് വണ്ണില്‍ സെയ്ന്റ് എറ്റീനെതിരായ മല്‍സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് പരിക്ക് വില്ലനായത്. സെയ്ന്റ് എറ്റീന്‍ താരത്തിന്റെ ശക്തമായ ടാക്കിളില്‍ നെയ്മര്‍ കുടുങ്ങുകയായിരുന്നു. നെയ്മറിന്റെ കണങ്കാലിനാണ് ഗുരുതര പരിക്കേറ്റത്. ഉടന്‍ തന്നെ നെയ്മറെ സ്ട്രച്ചറില്‍ കൊണ്ട് പോയി. അസഹനീയമായ വേദനയില്‍ താരം കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. നെയ്മറുടെ പരിക്ക് ഗുരുതരമാണെന്ന് ക്ലബ്ബ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്‌കാനിങിന് ശേഷം പുറത്ത് വിടും. ബ്രസീലിയന്‍ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഈ സീസണ്‍ തന്നെ താരത്തിന് നഷ്ടമായേക്കുമെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Hope he is fine and comebacks soon😞 #Neymar #PSG pic.twitter.com/zDzCcehums
— Ketan Sidana (@Ketanbangerking) November 28, 2021
RELATED STORIES
ഗൂഗ്ളീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജിദ്ദയില്‍
7 Jan 2025 1:44 PM GMTവിദ്യാഭ്യാസത്തിലെ നവീന പ്രവണതകള്‍ തുറന്നുകാട്ടി റിയാദ് എഡ്യു എക്സ്പോ ...
18 Sep 2024 7:24 AM GMTഉയര്‍ന്ന വിദ്യാഭ്യാസ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയാലും സോഫ്റ്റ്...
2 Jun 2024 11:02 AM GMTമാധ്യമപ്രവര്ത്തകന് ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു
19 Oct 2022 4:16 PM GMTഅയര്‍ലണ്ടില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
31 Aug 2022 3:16 AM GMTനോര്‍ക്ക ഡയറക്ടേഴ് സ്കോളര്‍ഷിപ്പ്: 350 പേര്‍ക്ക് 70 ലക്ഷം രൂപ വിതരണം ...
3 Aug 2022 12:39 PM GMT