- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ipl 2021 2nd term
You Searched For "IPL 2021 2nd term"
ഐപിഎല്‍; ചെന്നൈ-കൊല്‍ക്കത്താ ഫൈനല്‍; ഡല്‍ഹി കീഴടങ്ങി
13 Oct 2021 5:57 PM GMTകൊല്‍ക്കത്തന്‍ നിരയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.
ഐപിഎല്‍ എലിമിനേറ്റര്‍ ; ബലാബലം; ആര്‍സിബിയും നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍
11 Oct 2021 8:28 AM GMTതുടര്‍ന്നുള്ള രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമാണ് ചെന്നൈയുടെ എതിരാളി.
മുംബൈ ഒരുങ്ങിതന്നെ; ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്കോര്‍ (235)
8 Oct 2021 4:05 PM GMTഇഷാനെ പുറത്താക്കിയത് ഹൈദരാബാദിന്റെ പുത്തന്‍ താരോദയം ഉംറാന്‍ മാലിക്കാണ്.
ഐപിഎല്‍; ഹൈദരാബാദിനെതിരേ മുംബൈക്കും ബാംഗ്ലൂരിനെതിരേ ഡല്‍ഹിക്കും ബാറ്റിങ്
8 Oct 2021 2:29 PM GMTടോസ് ലഭിച്ച ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങിനയച്ചു.
കൊല്‍ക്കത്ത സൂപ്പര്‍; പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മുക്കി; രാജസ്ഥാന് നാണംകെട്ടു
7 Oct 2021 5:43 PM GMT86 റണ്‍സിന്റെ വന്‍ മാര്‍ജിനിലുള്ള ജയമാണ് ഇന്ന് നേടിയത്.
ഗില്ലിന് അര്‍ദ്ധസെഞ്ചുറി; രാജസ്ഥാന് മുന്നില്‍ ലക്ഷ്യം 172 റണ്‍സ്
7 Oct 2021 4:02 PM GMTഗില്‍(54), അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ വെങ്കിടേഷ് അയ്യര്‍ 38 റണ്‍സ് എടുത്തു.
ഐപിഎല്‍; രാഹുല്‍ 98 നോട്ടൗട്ട്; ചെന്നൈയ്ക്കെതിരേ അനായാസം പഞ്ചാബ്
7 Oct 2021 1:32 PM GMTആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബ് നേടിയത്.
ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷയില്‍ പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങുന്നു
7 Oct 2021 7:58 AM GMTരാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സിനെ നേരിടും.
153കിമി വേഗത; ഐപിഎല്‍ റെക്കോഡ് ഉംറാന്‍ മാലിക്കിന് സ്വന്തം
6 Oct 2021 7:13 PM GMT145.97 വേഗതയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ് മൂന്നാം സ്ഥാനത്തുള്ളത്.
അഭിമാന പോരാട്ടം ജയിച്ച് സണ്‍റൈസേഴ്സ്; കോഹ്ലിക്കൂട്ടത്തിന് തോല്‍വി
6 Oct 2021 6:11 PM GMTഉംറാന്‍ മാലിക്കിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റാണ്.
ഐപിഎല്‍; ടോപ് രണ്ടിലെത്താന്‍ ആര്‍സിബി; എസ്ആര്‍എച്ചിന് അഭിമാന പോരാട്ടം
6 Oct 2021 8:01 AM GMTഉംറാന്‍ മാലിക്ക്, മറ്റൊരു ജമ്മു കശ്മീര്‍ ഓള്‍റൗണ്ടറായ അബ്ദുല്‍ സമദ് എന്നിവര്‍ ടീമിനൊപ്പം ഇറങ്ങിയേക്കും.
ട്വന്റിയില്‍ 400 സിക്സറുകള്‍ പറത്തി ഹിറ്റ്മാന് റെക്കോഡ്
5 Oct 2021 6:10 PM GMTരോഹിത്തിന്റെ 227സിക്സുകളും പിറന്നത് ഐപിഎല്ലിലാണ്.
ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് റിട്ടേണ്‍സ്; രാജസ്ഥാന് പുറത്തേക്ക്
5 Oct 2021 5:20 PM GMT25 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന് കിഷനാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്.
ഐപിഎല്ലില്‍ ഇന്ന് തീപ്പാറും പോര്; സഞ്ജുവും കൂട്ടരും മുംബൈ ഇന്ത്യന്‍സിനെതിരേ
5 Oct 2021 5:52 AM GMTരാത്രി 7.30ന് ഷാര്‍ജയിലാണ് മല്‍സരം.
ഐപിഎല്‍; ഡല്‍ഹി ഒന്നാമത്; വീണ്ടും ചെന്നൈയെ വീഴ്ത്തി
4 Oct 2021 6:07 PM GMT18ാം ഓവറില്‍ ഹെറ്റ്മെയറെ പുറത്താക്കാനുള്ള മികച്ച അവസരം ചെന്നൈ നഷ്ടപ്പെടുത്തിയിരുന്നു.
പ്ലേ ഓഫിനരികെ നൈറ്റ് റൈഡേഴ്സ്; ഹൈദരാബാദിന് വീണ്ടും നാണക്കേട്
3 Oct 2021 5:42 PM GMTഗില്‍ 51 പന്തില്‍ 57 റണ്‍സ് നേടി.
ഐപിഎല്‍; ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക്; ആറ് റണ്‍സ് തോല്‍വിയില്‍ പഞ്ചാബ്
3 Oct 2021 2:02 PM GMTമായങ്ക് അഗര്‍വാളും (57), രാഹുലും (39) മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്.
രണ്ടാം വരവറിയിച്ച് കെ എം ആസിഫ്; ആദ്യ പന്തില്‍ വിക്കറ്റ്
2 Oct 2021 6:35 PM GMT2018ലാണ് എടവണ്ണക്കാരനായ ആസിഫ് ചെന്നൈ ടീമിലെത്തിയത്.
റോയല്‍ രാജസ്ഥാന്; ശിവം ഡുബേ (64), ജയ്സ്വാല്‍(50) ; ചെന്നൈയെ മുട്ടുകുത്തിച്ചു
2 Oct 2021 5:59 PM GMT190 എന്ന കൂറ്റന്‍ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പിങ്ക് സിറ്റിക്കാര് മറികടന്നത്.
ഐപിഎല്‍; മുംബൈക്ക് കാത്തിരിക്കണം; ഡല്‍ഹിയോട് തോല്‍വി
2 Oct 2021 2:24 PM GMT19.1 ഓവറില്‍ 132 റണ്‍സ് നേടിയാണ് ഡല്‍ഹി ഇന്നിങ്സ് അവസാനിപ്പിച്ചത്.
ഐപിഎല്‍; മുംബൈയെ 129ല്‍ ഒതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
2 Oct 2021 12:17 PM GMTസൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍.
തീപ്പൊരി ബാറ്റിങുമായി വെങ്കിടേഷ് അയ്യര്‍; പഞ്ചാബിന് ലക്ഷ്യം 166 റണ്‍സ്
1 Oct 2021 4:08 PM GMT49 പന്തില്‍ താരം 67 റണ്‍സ് നേടി.
ഐപിഎല്‍; ദുബായ് സീസണില്‍ ഗെയിലാട്ടം അവസാനിച്ചു
1 Oct 2021 9:51 AM GMTഈ സീസണില്‍ ടീമിനായി കാര്യമായ പ്രകടനം നടത്താന്‍ 42കാരനായ ഗെയ്ലിനായിരുന്നില്ല.
ഐപിഎല്‍; പ്ലേ ഓഫിനായി നൈറ്റ് റൈഡേഴ്സ് കിങ്സ് ഇലവനെതിരേ
1 Oct 2021 9:02 AM GMTഇന്ന് തോറ്റാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും.
ഐപിഎല്‍; ചെന്നൈ പ്ലേ ഓഫില്‍; ഹൈദരാബാദ് പുറത്ത്
30 Sep 2021 6:02 PM GMTഗെയ്ക്ക് വാദും (45), ഫഫ് ഡുപ്ലിസ്സിസുമാണ് (41) ചെന്നൈയ്ക്കായി സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ചത്.
ഐപിഎല്‍; രക്ഷയില്ലാതെ രാജസ്ഥാന് പുറത്തേക്ക്; ആര്‍സിബി നിലയുറപ്പിച്ചു
29 Sep 2021 6:38 PM GMTമാക്സ്വെല് (30 പന്തില്‍ 50), ഭരത് (35 പന്തില്‍ 44) എന്നിവരാണ് ബാംഗ്ലൂരിനായി വെടിക്കെട്ട് പ്രകടനം നടത്തിയവര്‍.
ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും അടിച്ചു; ഒടുവില്‍ ചാംപ്യന്മാര് ജയിച്ചു
28 Sep 2021 6:18 PM GMTക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ എട്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും പുറത്തായി.
ഐപിഎല്‍; കിങ്സ് ഇലവനെ ചുരുട്ടികെട്ടി മുംബൈ ഇന്ത്യന്‍സ്
28 Sep 2021 4:08 PM GMT29 പന്തില്‍ 42 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
ഐപിഎല്‍; പ്ലേ ഓഫ് പ്രതീക്ഷയില്‍ കെകെആര്‍; ഡല്‍ഹി വീണു
28 Sep 2021 2:45 PM GMTആവേഷ് ഖാന് മൂന്ന് വിക്കറ്റ് നേടി.
ഡല്‍ഹി 127ല്‍ ഒതുങ്ങി; നെറ്റ് റൈഡേഴ്സിന് മൂന്ന് വിക്കറ്റ് നഷ്ടം
28 Sep 2021 12:58 PM GMTകൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ്, നരേയ്ന്, ഫെര്ഗൂസണ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
വീണ്ടും സഞ്ജുവിന്റെ ഇന്നിങ്സ് പാഴായി; ജേസണും വില്ല്യംസണും അടിച്ചെടുത്തു
27 Sep 2021 6:02 PM GMT.ജേസണ്‍ റോയി(60), ക്യാപ്റ്റന്‍ കാനെ വില്ല്യംസണ് (51) എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് സണ്‍റൈസേഴ്സ് ജയത്തിന് പിന്നില്‍.
ഐപിഎല്‍; ഓറഞ്ച് ക്യാപ്പ് സഞ്ജു സാംസണ്
27 Sep 2021 4:42 PM GMT430 റണ്‍സുമായി ശിഖര്‍ ധവാനാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സഞ്ജുവിന് തൊട്ടു താഴെ നില്‍ക്കുന്നത്.
ഐപിഎല്‍; ഹര്‍ഷല്‍ ഹാട്രിക്കില്‍ മുംബൈ തകര്‍ന്ന് തരിപ്പണം
26 Sep 2021 6:22 PM GMT54 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആര്‍സിബി നേടിയത്.
കോഹ്ലിയും മാക്സ്വെല്ലും കസറി; മുംബൈ പിന്തുടരേണ്ടത് 166 റണ്‍സ്
26 Sep 2021 4:32 PM GMTമുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.
ഐപിഎല്‍; റൈഡേഴ്സിന്റെ കുതിപ്പിന് വിരാമമിട്ട് ചെന്നൈക്ക് ഹാട്രിക്ക് ജയം
26 Sep 2021 3:05 PM GMTഅവസാന ഓവറിലെ രണ്ട് വിക്കറ്റ് അടക്കം സുനില്‍ നരേയ്ന് മൂന്ന് വിക്കറ്റ് നേടി.
ത്രിപാഠിയും റാണയും മിന്നി; കെകെആറിനെതിരേ സിഎസ്കെ ലക്ഷ്യം 172 റണ്‍സ്
26 Sep 2021 12:32 PM GMTസിഎസ്കെയ്ക്കായി ഹേസല്‍വുഡ്, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.