- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ipl 2021 2nd term
You Searched For "IPL 2021 2nd term"
ഐപിഎല്‍; സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍
26 Sep 2021 8:26 AM GMTരാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ ആവേശം പൊടിപൊടിക്കും.
സണ്‍റൈസേഴ്‌സ് പ്രതീക്ഷകള്‍ അവസാനിച്ചു; അവസാന ഓവര്‍ ത്രില്ലറില്‍ പഞ്ചാബ്
25 Sep 2021 6:09 PM GMT29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് ഹോള്‍ഡല്‍ 47 റണ്‍സെടുത്തത്.
സഞ്ജുവിന് കഷ്ടകാലം; വീണ്ടും പിഴ; ഇത്തവണ 24 ലക്ഷം; അടുത്ത തവണ വിലക്ക്
25 Sep 2021 5:28 PM GMTകഴിഞ്ഞ തവണ പഞ്ചാബിനെതിരായ മല്‍സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് താരത്തിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു.
ഐപിഎല്‍; സഞ്ജുവിന്റെ ഇന്നിങ്‌സ് പാഴായി; ഡല്‍ഹി ടോപ് വണ്ണില്‍
25 Sep 2021 2:29 PM GMT53 പന്തില്‍ 70 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു പുറത്താവാതെ നിന്നത്.
അയ്യരും ഹെറ്റ്‌മെയറും പിടിച്ചുകയറ്റി; ഡല്‍ഹിക്കെതിരേ രാജസ്ഥാന് ലക്ഷ്യം 155 റണ്‍സ്
25 Sep 2021 12:24 PM GMTപൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി.
ഐപിഎല്‍; തിരിച്ചുവരവിനായി കിങ്‌സ് ഇലവനും സണ്‍റൈസേഴ്‌സും ഇന്നിറങ്ങും
25 Sep 2021 10:26 AM GMTപഞ്ചാബാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ കൈയ്യെത്തും ദൂരത്ത് ജയം നഷ്ടപ്പെട്ടാണ് വരുന്നത്.
ഐപിഎല്‍; ക്യാപിറ്റല്‍സിനെതിരേ ടോസ് നേടി സഞ്ജു; ലൂയിസും മോറിസും പുറത്ത്
25 Sep 2021 10:08 AM GMTപോയിന്റ് നിലയില്‍ ഡല്‍ഹി രണ്ടാമതും രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
ചെന്നൈ സൂപ്പറാ; ടോപ് വണ്ണില്‍; ആര്‍സിബിക്ക് രണ്ടാം തോല്‍വി
24 Sep 2021 6:21 PM GMTഋതുരാജ് ഗെയ്ക്ക്‌വാദ് (38) ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.50 പന്തിലാണ് ദേവ്ദത്ത് ആര്‍സിബിയ്ക്കായി 70 റണ്‍സ് നേടിയത്.
ഐപിഎല്ലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായകം; കുതിപ്പ് തുടരാന്‍ ചെന്നൈ
24 Sep 2021 7:49 AM GMTഇന്ന് തോറ്റാല്‍ ആര്‍സിബി ടോപ് ഫോറില്‍ നിന്ന് വീഴും.
കൊല്‍ക്കത്ത രണ്ടും കല്‍പ്പിച്ച്; മുംബൈയും മറികടന്ന് ടോപ് ഫോറിലേക്ക്
23 Sep 2021 5:44 PM GMTറൈഡേഴ്‌സ് ടോപ് ഫോറിലേക്ക് കുതിച്ചു. ചാംപ്യന്‍സ് ആറാം സ്ഥാനത്തേക്കും വീണു.
ഓസ്‌ട്രേലിയക്കും ഡല്‍ഹിക്കും തിരിച്ചടി; മാര്‍ക്കസ് സ്‌റ്റോണിസിന് പരിക്ക്
23 Sep 2021 1:59 PM GMTലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ താരമാണ്.
ഐപിഎല്‍; സണ്‍റൈസേഴ്‌സിനെ കടപുഴക്കി ഡല്‍ഹി ടോപ് വണ്ണില്‍
22 Sep 2021 5:52 PM GMTശ്രേയസ് അയ്യര്‍ (47), ശിഖര്‍ ധവാന്‍ (42), ഋഷഭ് പന്ത് (35) എന്നിവരുടെ ടോപ് ക്ലാസ്സ് പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയമൊരുക്കിയത്.
കാര്‍ത്തിക്ക് മാജിക്ക്; അവസാന പന്തില്‍ ജയം വെട്ടിപ്പിടിച്ച് രാജസ്ഥാന്‍ റോയല്‍സ്
21 Sep 2021 6:21 PM GMTഅനായാസം ജയിക്കേണ്ടിയിരുന്ന മല്‍സരത്തെ രാജസ്ഥാന് അനുകൂലമാക്കിയത് കാര്‍ത്തിക്ക് ത്യാഗിയാണ്.
തീപ്പൊരിയായി മഹിപാല്‍; രാജസ്ഥാനെതിരേ പഞ്ചാബിന് 186 റണ്‍സ് ലക്ഷ്യം
21 Sep 2021 4:12 PM GMT17 പന്തില്‍ നാല് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകടമ്പടിയോടെയാണ് മഹിപാല്‍ മിന്നും ബാറ്റിങ് കാഴ്ചവച്ചത്.
ഐപിഎല്‍; സഞ്ജുവിന് അഭിമാന പോരാട്ടം; റോയല്‍സിന് എതിരാളി കിങ്‌സ് ഇലവന്‍
21 Sep 2021 5:50 AM GMTപ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണ്ണായകമാണ്.
ഐപിഎല്‍; ആര്‍സിബിക്കെതിരേ അനായാസ ജയവുമായി നൈറ്റ് റൈഡേഴ്‌സ്
20 Sep 2021 6:23 PM GMTശുഭ്മാന്‍ ഗില്‍ (48), വെങ്കിടേഷ് അയ്യര്‍ (41) എന്നിവരാണ് കെകെആറിനായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചത്.
ഐപിഎല്‍; കൊല്‍ക്കത്തന്‍ ബൗളിങ് നിരയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ആര്‍സിബി
20 Sep 2021 4:00 PM GMTവരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ നൈറ്റ് റൈഡേഴ്‌സിനായി മൂന്ന് വിക്കറ്റ് വീതം നേടി.
ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സ് ചാലഞ്ച് മറികടക്കാന്‍ ബാംഗ്ലൂര്‍ ഇന്നിറങ്ങും
20 Sep 2021 6:49 AM GMTലങ്കന്‍ താരം വനിന്ദു ഹസരങ്ക ഇന്ന് ആര്‍സിബിക്കായി അരങ്ങേറ്റം നടത്തും.
ഐപിഎല്‍; ദുബയില്‍ ചാംപ്യന്‍മാരെ വീഴ്ത്തി ചെന്നൈ തുടങ്ങി
19 Sep 2021 5:58 PM GMTമൂന്ന് വിക്കറ്റ് നേടിയ ബ്രാവോയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറുമാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
ഐപിഎല്‍; ചെന്നൈക്കെതിരേ ലക്ഷ്യം 157 റണ്‍സ്; മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടം
19 Sep 2021 5:24 PM GMTസൗരഭ് തിവാരിയും ആഡം മില്‍നേയുമാണ് ക്രീസില്‍.
ലോകകപ്പ് ടെസ്റ്റ് ഡ്രൈവ് ദുബയില്‍; ഐപിഎല്‍; രണ്ടാം പാദത്തിന് ഇന്ന് തുടക്കം
19 Sep 2021 6:47 AM GMTഷാര്‍ജയും ദുബായും ലോകകപ്പ് വേദികളായതിനാല്‍ താരങ്ങള്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ ഇവിടെ പുറത്തെടുക്കും.
രോഹിത്തും ബുംറയും സൂര്യകുമാറും മുംബൈ സ്‌ക്വാഡില്‍ എത്തി
11 Sep 2021 3:22 PM GMTഇവര്‍ ദുബായില്‍ ആറ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കും.